“ ആവൽക്ക് ആവൽ വിരുന്നു വന്നാൽ അങ്ങേ കൊമ്പിലും ഇങ്ങേ കൊമ്പിലും തൂങ്ങിക്കൊള്ളും”
English Translation:
When one bat visits another as a guest, they simply hang side by side from adjacent branches. (Unpretentious folks accommodate one another effortlessly without elaborate, false formality.)