ProverbPedia

“ ഉപകാരമില്ലാത്ത ഉലക്കെക്കു രണ്ടു തലെക്കും ചുറ്റുകെട്ടുന്നതിനെക്കാൾ തന്റെ കഴുത്തിൽ കല്ലു കെട്ടി കിണറ്റിൽ ചാടി ചാകുന്നതു ഏറെ നല്ലതു”
English Translation:
Rather than binding decorative iron hoops to both ends of a useless pestle, one might as well tie a stone around one’s neck and leap into a well. (Investing effort and resources to reinforce or adorn what is fundamentally worthless is an act of sheer madness.)