“ ഒരു കൊമ്പു പിടിക്കിലും പുളിങ്കൊമ്പു പിടിക്കണം, ഒരുത്തനെ പിടിക്കിലും കരുത്തനെ പിടിക്കണം”
English Translation:
If you grasp a bough, hold onto a sturdy tamarind branch; if you ally with someone, choose a strong protector. (Seek dependable, unwavering strength when choosing an anchor or an alliance.)