ProverbPedia

“ താൻ ആകാഞ്ഞാൽ കോണത്തിരിക്ക; പല്ലാകാഞ്ഞാൽ മെല്ലെച്ചിരിക്ക (താൻ ഒട്ടെളുതായാൽ കോണത്തിരിക്കണം, പല്ലൊട്ടെളുതായാൽ മെല്ലെ ചവയ്ക്കണം)”
English Translation:
If you are weak, sit quietly in the corner; if your teeth are unsound, smile gently (or chew softly). (Know your limitations; when infirm or ill-equipped, conduct yourself with modest restraint and quiet prudence.)