“ കണക്കപ്പിള്ളയുടെ വീട്ടിൽ കരിക്കലും പൊരിക്കലും ധൃതി; കണക്കെടുത്തു നോക്കുമ്പോൾ കരച്ചിലും വിളിച്ചിലും ധൃതി”
English Translation:
In the clerk’s kitchen, frantic roasting and frying; but when the accounts are audited, frantic wailing and weeping. (Living lavishly on illicit or unmonitored funds leads straight to ruin when the inevitable day of reckoning arrives.)