“Malayalam Proverb:
പൊട്ടച്ചക്കിനു പുണ്ണൻകാള”
“Malayalam Proverb:
പൊട്ടച്ചക്കിനു പുണ്ണൻകാള”
“Malayalam Proverb:
പൊട്ടച്ചക്കിനു പുണ്ണൻകാള”
“Malayalam Proverb:
പെറ്റവൾ ഉണ്ണുന്നതുകണ്ടു വറടികാതംപറഞ്ഞാൽ ഫലമെന്തു”
“Malayalam Proverb:
പൊക്കാളിവെച്ചാൽ വക്കാണം ഉണ്ടാം”
“Malayalam Proverb:
പെറ്റവൾക്കറിയാം പിള്ളവരുത്തം”
“Malayalam Proverb:
പെറ്റവൾ ഉണ്ണുന്നതുകണ്ടു മച്ചി കൊതിച്ചാൽ കാര്യമൊ”
“Malayalam Proverb:
പെറ്റതള്ളക്ക് തവിട് ഇടിക്കയില്ല, ആരാന്റെ തള്ളെക്ക് ഇരുമ്പിടിക്കും”
“Malayalam Proverb:
പെറ്റതെല്ലാം മക്കളും നേടിയതെല്ലാം ധനവുമല്ല”
“Malayalam Proverb:
പേടി അകം പുക്കാൽ കാടകംസ്ഥലം പൊരാ”
“Malayalam Proverb:
പേടിക്കുകാടുദേശം പോരാ”
“Malayalam Proverb:
പേടിക്കുടലനു മീശ എന്തിനു”
“Malayalam Proverb:
പെണ്മൂലം പെരുവഴി”
“Malayalam Proverb:
പേടും പിടിയും”
“Malayalam Proverb:
പൂവട്ടത്തലെക്കും തന്നിഷ്ടത്തിനും ചികിത്സയില്ല”
“Malayalam Proverb:
പൂളം കൊണ്ടുപാലമിട്ടാൽ കാലംകൊണ്ടറിയാ”
“Malayalam Proverb:
പൃഷ്ഠം നന്നെങ്കിൽ മുഖം ആകാ”