“Malayalam Proverb:
പെണ്ണില്ലെന്നുവെച്ചു പെങ്ങളെ കെട്ടാറുണ്ടൊ”
“Malayalam Proverb:
പെണ്ണില്ലെന്നുവെച്ചു പെങ്ങളെ കെട്ടാറുണ്ടൊ”
“Malayalam Proverb:
പെണ്ണില്ലെന്നുവെച്ചു പെങ്ങളെ കെട്ടാറുണ്ടൊ”
“Malayalam Proverb:
പെണ്ണുകെട്ടണമെങ്കിൽ പെരിക്കാലും പിടിക്കണം”
“Malayalam Proverb:
പൂച്ചക്കു അറിവേറെവെക്കെണമൊ”
“Malayalam Proverb:
പൂച്ചക്കെന്താ പൊന്നുരുക്കുന്നിടത്തു കാര്യം”
“Malayalam Proverb:
പെണ്ണു പെറ്റ വീടുപോലെ”
“Malayalam Proverb:
പെണ്ണുചേരുമ്പോൾ വീടുചേരുകയില്ല; വീടുചേരുമ്പോൾ പെണ്ണു ചേരുകയില്ല”
“Malayalam Proverb:
പൂച്ചചെന്നാലൊ എലി കതകുതുറക്കുന്നതു”
“Malayalam Proverb:
പെണ്ണു കെട്ടി, കണ്ണും പൊട്ടി”
“Malayalam Proverb:
പൂച്ചയില്ലാനാട്ടിൽ എലിരാജാവു”
“Malayalam Proverb:
പെണ്ണും മണ്ണും നന്നാക്കിയെടത്തോളം നന്നാകും”
“Malayalam Proverb:
പൂച്ചവീണാൽ തഞ്ചത്തിൽ (നാലുകാലീന്മെൽ)”
“Malayalam Proverb:
പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുത്തുകൂടാ”
“Malayalam Proverb:
പൂച്ചക്കു വിളയാട്ടം എലിക്കു പ്രാണവേദന”
“Malayalam Proverb:
പെൺചൊല്ലുകേൾക്കുന്നവൻ പെരുവഴി”