“Malayalam Proverb:
നായി നടുക്കടലിൽചെന്നാലും നക്കീട്ടെകുടിക്കൂ”
“Malayalam Proverb:
നായി നടുക്കടലിൽചെന്നാലും നക്കീട്ടെകുടിക്കൂ”
“Malayalam Proverb:
നായി നടുക്കടലിൽചെന്നാലും നക്കീട്ടെകുടിക്കൂ”
“Malayalam Proverb:
നാട്ടാൽപാതി കോട്ടായി ഇല്ലാ”
“Malayalam Proverb:
നായിനെകാണുമ്പോൾ കല്ലുകാണുകയില്ല, കല്ലുകാണുമ്പോൾ നായിനെ കാണുകയില്ല”
“Malayalam Proverb:
നാണിക്കുണ്ടൊ വിദ്യയുണ്ടാവു”
“Malayalam Proverb:
നായിപത്തുപെറ്റിട്ടുംഫലമില്ല, പശു ഒന്നുപോറ്റാലുംമതി”
“Malayalam Proverb:
നാണമില്ലാത്തവന്റെ ആസനത്തിലൊരാലു കിളുത്താൽ അതുമൊരുതണലു”
“Malayalam Proverb:
നായുടെവാൽ കുഴലിലിട്ടാൽ നിവരുമൊ”
“Malayalam Proverb:
നാഥനില്ലാത്ത കളരിപോലെ”
“Malayalam Proverb:
നാഥനില്ലാത്തനിലത്തു പട ആകാ”
“Malayalam Proverb:
നാന്തല ഇല്ല കോന്തല ഇല്ല”
“Malayalam Proverb:
നായകംപറിച്ച പതക്കൻപോലെ”
“Malayalam Proverb:
നാക്കുള്ളവൻ കഴുവേറുകയില്ല”
“Malayalam Proverb:
നായാട്ടുനായ്ക്കൾ തമ്മിൽകടിച്ചാൽ പന്നി കുന്നുകയറും”
“Malayalam Proverb:
നാടില്ലാത്തവൻ ആനവളർത്തരുതു”