“Malayalam Proverb:
നാലുതലചേരും, നാലു മുലചേരുകയില്ല”
“Malayalam Proverb:
നാലുതലചേരും, നാലു മുലചേരുകയില്ല”
“Malayalam Proverb:
നാലുതലചേരും, നാലു മുലചേരുകയില്ല”
“Malayalam Proverb:
നായ്ക്കൊരുവേലയുമില്ല, നിന്നുപെടുപ്പാൻ നേരവുമില്ല”
“Malayalam Proverb:
നാളെനാളെതിനീളേതി നീളെനീളെപുന:പുന:”
“Malayalam Proverb:
നായ്ക്കോലം കെട്ടിയാൽപിന്നെ കരക്കെല്ലുള്ളു”
“Malayalam Proverb:
നാളെനാളെ നീളെനീളെ”
“Malayalam Proverb:
നായ്ക്കണ (ഞാങ്ങണ) എങ്കിലും നാലുകൂട്ടികെട്ടിയാൽ ബലംതന്നെ”
“Malayalam Proverb:
നാഴി ആഴിയിൽമുക്കിയാലും നാഴി നാഴിതന്നെ”
“Malayalam Proverb:
നാരും കോലും ഉണ്ടെങ്കിൽ ആകാശത്തോളം വെച്ചുകെട്ടരുതൊ”
“Malayalam Proverb:
നീട്ടിയോന്റെതലക്കു വടി”
“Malayalam Proverb:
നാരദനെപോലെ”
“Malayalam Proverb:
നാഴിപ്പൊന്നുകൊടുത്താലും മൂളിപ്പെണ്ണു എനിക്കുവേണാ”
“Malayalam Proverb:
നാരേൽകെട്ടി കോലേൽവീശി”
“Malayalam Proverb:
നിടുവാൾപോയാൽ കൊടുവാൾ നിടുവാൾ”
“Malayalam Proverb:
നാറിയോനെപേറിയാൽ (ചുമന്നാൽ) പേറിയോനെ (ചുമന്നോനെ) നാറും”
“Malayalam Proverb:
നായ്ക്കറിയാമൊ നല്ലതു”