“Malayalam Proverb:
നനച്ചെറങ്ങിയാൽ കുളിച്ചു കയറും”
“Malayalam Proverb:
നനച്ചെറങ്ങിയാൽ കുളിച്ചു കയറും”
“Malayalam Proverb:
നനച്ചെറങ്ങിയാൽ കുളിച്ചു കയറും”
“Malayalam Proverb:
നരി പെറ്റമടയിൽ കുറുക്കൻ പെറുമൊ”
“Malayalam Proverb:
നനെച്ചു വീശിയാൽ ചുറ്റും തെറിക്കും”
“Malayalam Proverb:
നരിവാലുകൊണ്ടൊ കടലാഴം പാർപ്പു”
“Malayalam Proverb:
നനെച്ചിറങ്ങിയാൽ പിന്നെ ചെരിച്ചു കേററാറുണ്ടൊ”
“Malayalam Proverb:
നല്ലകാലത്തെ ഗുണംവരോള്ളൂ തംപ്രാനെ (എന്നുകാക്കാലൻപറഞ്ഞപോലെ)”
“Malayalam Proverb:
നനെഞ്ഞ കിഴവി വന്നാൽ ഇരുന്ന വിറകിനു ചേതം”
“Malayalam Proverb:
നല്ലതലക്കു നൂറു കയ്യുണ്ടു”
“Malayalam Proverb:
നനെഞ്ഞവനു ഈറൻ ഇല്ല, തുനിഞ്ഞവനു ദുഃഖം ഇല്ലാ”
“Malayalam Proverb:
നല്ലമരത്തേൽ മ്രാൽചുറ്റിയതുപോലെ”
“Malayalam Proverb:
നനെഞ്ഞിടം തന്നെ കുഴിച്ചാലോ”
“Malayalam Proverb:
നല്ലമാടെങ്കിൽ തന്നൂരിൽതന്നെ വിലപോകും”
“Malayalam Proverb:
നന്നമ്പറ വെറ്റില, തുളുനാടൻ അടക്ക, അറപ്പുഴ ചുണ്ണാമ്പു, യാഴ്വാണം (ചാപ്പാണം) പുകയില”
“Malayalam Proverb:
നമ്പി, തുമ്പി, പെരിച്ചാഴി, പട്ടരും, പൊതുവാൾ തഥാ, ഇവർഐവരും ഉള്ളെടം ദൈവമില്ലെന്നുനിർണ്ണയം”
“Malayalam Proverb:
നംപൂരിക്കെന്തിന്നുണ്ടവല”
“Malayalam Proverb:
ദെവരുടെ ആന, കാട്ടിലെ മരം, വലിയെടാ വലി”