“Malayalam Proverb:
കല്ലാടുംവീട്ടിൽ നെല്ലാടുകയില്ല”
“Malayalam Proverb:
കല്ലാടുംവീട്ടിൽ നെല്ലാടുകയില്ല”
“Malayalam Proverb:
കല്ലാടുംവീട്ടിൽ നെല്ലാടുകയില്ല”
“Malayalam Proverb:
കപ്പാളത്തീയനു മുപ്പാളത്തണ്ണീർ”
“Malayalam Proverb:
കയ്യിൽ കൊടുത്താൽ കക്കാത്ത കള്ളനുണ്ടൊ (കള്ളനും കക്കാ)”
“Malayalam Proverb:
കപ്പലിനു പണിതുപണിതൊരു ചിമിഴായി”
“Malayalam Proverb:
കരകയും വേണം, കിറികോടുകയും അരുത് എന്നുവെച്ചാലൊ”
“Malayalam Proverb:
കമന്നുവീണാൽ കാല്പണം കയ്യിൽ”
“Malayalam Proverb:
കരണത്തിനു ചേർന്നതു കൈമറി”
“Malayalam Proverb:
കമ്മാളൻ കണ്ടതു കണ്ണല്ലെങ്കിൽ ചുമ്മാടും കെട്ടി ചുമക്കും”
“Malayalam Proverb:
കമ്പത്തിൽ കയറി ആയിരം വിദ്യ കാട്ടിയാലും സമ്മാനം വാങ്ങുവാൻ താഴെ ഇറങ്ങണം (താഴെവന്നെ സമ്മാനമുള്ളു)”
“Malayalam Proverb:
കമ്പിളിക്കുണ്ടൊ കറ”
“Malayalam Proverb:
കയറെത്താത്തതുകൊണ്ടു കിണറുനികത്തണമൊ”
“Malayalam Proverb:
കയിലിനുതക്ക കണ”
“Malayalam Proverb:
കതിരേൽകൊണ്ടു വളം വെച്ച പോലെ”
“Malayalam Proverb:
കയം കണ്ട പോത്ത്”
“Malayalam Proverb:
കത്തിവാളൊടു ചോദിച്ചിട്ടൊ കാടുവയ്ക്കുക”
“Malayalam Proverb:
കയ്യന്റെകയ്യിൽ കത്തി ഇരുന്നാൽ കടവഴിക്കുറ്റിക്കുനാശം”