“Malayalam Proverb:
കണ്ടശ്ശാർക്കുമുറിഞ്ഞാൽ കോരശ്ശാർക്കു ധാരയൊ”
“Malayalam Proverb:
കണ്ടശ്ശാർക്കുമുറിഞ്ഞാൽ കോരശ്ശാർക്കു ധാരയൊ”
“Malayalam Proverb:
കണ്ടശ്ശാർക്കുമുറിഞ്ഞാൽ കോരശ്ശാർക്കു ധാരയൊ”
“Malayalam Proverb:
കതിരുകണ്ട പഞ്ഞം”
“Malayalam Proverb:
കണ്ടം കൊണ്ടവനേ പിണ്ടം വെക്കൂ”
“Malayalam Proverb:
കണ്ണൊടുകൊള്ളേണ്ടത് പുരികത്തോടായിപ്പോയി”
“Malayalam Proverb:
കണ്ടാലറിയാം കൊണ്ടാൽ കൊടുക്കുന്നതു”
“Malayalam Proverb:
കണ്ടാൽ ചന്തം വായില്പോകയില്ല”
“Malayalam Proverb:
കണ്ടാൽ നല്ലത് കാര്യത്തിന്നാകാ”
“Malayalam Proverb:
കണക്കപ്പിള്ളയുടെ വീട്ടിൽ കരിക്കലും പൊരിക്കലും ധൃതി; കണക്കെടുത്തു നോക്കുമ്പോൾ കരച്ചിലും വിളിച്ചിലും ധൃതി”
“Malayalam Proverb:
കണ്ടാൽ കളി കണ്ടില്ലെങ്കിൽ കാര്യം”
“Malayalam Proverb:
കണക്കു പറഞ്ഞാൽ കഞ്ഞിക്കു പറ്റില്ല”
“Malayalam Proverb:
കണ്ടിമുഖത്തു മീൻ അടുത്തപോലെ”
“Malayalam Proverb:
കണക്കു വിട്ടാൽ പിണക്കു വരും”
“Malayalam Proverb:
കണ്ടിയിരിക്കെ മതിൽ തുള്ളരുതു”
“Malayalam Proverb:
കണിശൻ ഇനിക്കു മുമ്പെ പേർ വിളിച്ചു”
“Malayalam Proverb:
കണ്ണൻവാഴച്ചുവട്ടിൽ കാളിവാഴയുണ്ടാകുമൊ”
“Malayalam Proverb:
കണ്ടതിലോഹരി എടുത്താൽ വെന്തതിലോഹരി തിന്നാം”