“Malayalam Proverb:
കള്ളുകണ്ട ഈച്ചയെപ്പോലെ”
“Malayalam Proverb:
കള്ളുകണ്ട ഈച്ചയെപ്പോലെ”
“Malayalam Proverb:
കള്ളുകണ്ട ഈച്ചയെപ്പോലെ”
“Malayalam Proverb:
കല്ലെൽപെടുത്താൽ പല്ലെതെറിക്കും”
“Malayalam Proverb:
കള്ളുപീടികയിൽ നിന്നു പാലു കുടിച്ചാലും കളെളന്നെപറയൂ”
“Malayalam Proverb:
കരയുന്ന കുട്ടിക്കെ പാൽ ഉള്ളൂ”
“Malayalam Proverb:
കർക്കടഞ്ഞാറ്റിൽ പട്ടിണി കിടന്നതു പുത്തരി കഴിഞ്ഞാൽ മറക്കരുതു”
“Malayalam Proverb:
കരയടുക്കുമ്പോൾ തുഴയിട്ടുകളയല്ലൊ”
“Malayalam Proverb:
കറന്നുവിട്ടഅമ്മെക്കു ഭാഗ്യമുണ്ടെങ്കിൽ കാൽ ചുവട്ടിൽ തന്നെ വന്നുചേരും”
“Malayalam Proverb:
കരയുന്നവൻ കച്ചൊടം തുടങ്ങരുതു”
“Malayalam Proverb:
കറുപ്പുണ്ടെങ്കിലെ വെളുപ്പറിയൂ”
“Malayalam Proverb:
കരിക്കട്ട കഴുകുന്തോറും കറുക്കും”
“Malayalam Proverb:
കറിക്കു പോരാത്ത കണ്ടം നുറുക്കല്ല”
“Malayalam Proverb:
കരിമ്പടത്തേൽ കറപറ്റുകയില്ല”
“Malayalam Proverb:
കറുപ്പും ചെരിപ്പും അടുപ്പിക്കരുതു”
“Malayalam Proverb:
കരിമ്പിൻ തോട്ടത്തിൽ കുറുക്കൻ കടന്നപോലെ (ആന കേറിയപോലെ)”
“Malayalam Proverb:
കറ്റയും തലയിൽവെച്ചു കളം ചെത്തരുതു”
“Malayalam Proverb:
കരിമ്പിനു കമ്പുദോഷം”