“Malayalam Proverb:
തൻ ബലം കണ്ടെ അമ്പലം കെട്ടാവു”
“Malayalam Proverb:
തൻ ബലം കണ്ടെ അമ്പലം കെട്ടാവു”
“Malayalam Proverb:
തൻ ബലം കണ്ടെ അമ്പലം കെട്ടാവു”
“Malayalam Proverb:
തടുപ്പാൻ ശക്തിയുള്ള കാലത്തു അറിവില്ല”
“Malayalam Proverb:
തട്ടാൻ തൊട്ടാൽ പത്തിന്നെട്ടു (എട്ടാൽ ഒന്നു)”
“Malayalam Proverb:
തത്രപ്പെട്ടാൽ താടിയും മീശയും വരുമൊ”
“Malayalam Proverb:
തട്ടാനെ പിരടി പിടിച്ചുന്തിയപോലെ”
“Malayalam Proverb:
തനിക്കല്ലാത്തതു തുടങ്ങരുതു”
“Malayalam Proverb:
തനിക്കിറങ്ങിയാൽ തനിക്കറിയാം”
“Malayalam Proverb:
തഞ്ചത്തിനു വളംവേണ്ടാ; വളത്തിനു തഞ്ചംവേണ്ടാ”
“Malayalam Proverb:
തട്ടാൻ പെങ്ങടെതും തട്ടും”
“Malayalam Proverb:
തടിച്ചാൽ പെടുക്കും, ചടച്ചാൽ കുരക്കും”
“Malayalam Proverb:
ജളനെ വളരെ ആശ്രയിക്ക, ജന്മിയെ കൈവിടാതെയും ഇരിക്ക”
“Malayalam Proverb:
ജാത്യാലുള്ളതു തൂത്താൽ പോകുമൊ”
“Malayalam Proverb:
ജീരകത്താലിക്കു കുഴവെക്കുകയാണൊ”
“Malayalam Proverb:
ജ്ഞാനി എല്ലായിടത്തും ജ്ഞാനി; രാജാവു രാജ്യത്തിൽ മാത്രം രാജാവു”
“Malayalam Proverb:
ഞെക്കിപഴുപ്പിച്ച പഴംപോലെ”