“Malayalam Proverb:
ഞണ്ടു, മണ്ഡലി, കായൽ, വാഴ, കുടപ്പന, പെറ്റാൽ ശേഷിക്കയില്ല”
“Malayalam Proverb:
ഞണ്ടു, മണ്ഡലി, കായൽ, വാഴ, കുടപ്പന, പെറ്റാൽ ശേഷിക്കയില്ല”
“Malayalam Proverb:
ഞണ്ടു, മണ്ഡലി, കായൽ, വാഴ, കുടപ്പന, പെറ്റാൽ ശേഷിക്കയില്ല”
“Malayalam Proverb:
ഞാനും മുതലേച്ചനുംകൂടി കാളയെപിടിച്ചെന്നു തവള”
“Malayalam Proverb:
ഞെരിഞ്ഞിൽമുള്ളുകൊണ്ടാലും കുനിഞ്ഞുതന്നെ എടുക്കണം”
“Malayalam Proverb:
ഡില്ലിയിൽമീതെ ജഗഡില്ലി”
“Malayalam Proverb:
ചോറുണ്ടാകുമ്പോൾ ചാറില്ല, ചാറുണ്ടാകുമ്പോൾ ചോറില്ല, രണ്ടും ഉണ്ടാകുമ്പോൾ ഞാനില്ല”
“Malayalam Proverb:
തകൃതിപ്പലിശ തടവിന്നാകാ”
“Malayalam Proverb:
ചോറിൽകിടക്കുന്ന കല്ലെടുത്തു മാറ്റാൻ വയ്യ, ഗോപുരംകെട്ടാൻ കല്ലു ചുമക്കാം പോലും”
“Malayalam Proverb:
തക്കം എങ്കിൽ തക്കം; അല്ലെങ്കിൽ വെക്കം”
“Malayalam Proverb:
ഛർദ്ദിക്കുംപിള്ള വർദ്ധിക്കും”
“Malayalam Proverb:
തക്കവർക്കു തക്കവണ്ണം പറകൊല്ല”
“Malayalam Proverb:
ഛർദ്ദിച്ചാൽ ഭക്ഷിക്കരുതു”
“Malayalam Proverb:
തംകുലം വറട്ടി ധർമ്മം ചെയ്യരുതു”
“Malayalam Proverb:
ഛിദ്രേഷ്വനർത്ഥം ബഹുലീഭവന്തി”
“Malayalam Proverb:
ജനിച്ചാൽ മരിക്കാതിരിക്കയില്ല”
“Malayalam Proverb:
ജലരേഖ പോലെ”
“Malayalam Proverb:
ചൊട്ടു കൊണ്ടാലും മോതിരക്കൈകൊണ്ടു കൊള്ളണം”