“Malayalam Proverb:
ചെമ്പിൽ അമ്പഴങ്ങാപുഴുങ്ങിതിന്നിട്ടും ജീവിക്കണം”
“Malayalam Proverb:
ചെമ്പിൽ അമ്പഴങ്ങാപുഴുങ്ങിതിന്നിട്ടും ജീവിക്കണം”
“Malayalam Proverb:
ചെമ്പിൽ അമ്പഴങ്ങാപുഴുങ്ങിതിന്നിട്ടും ജീവിക്കണം”
“Malayalam Proverb:
ചേതം വന്നാലും ചിതംവേണം”
“Malayalam Proverb:
ചെമ്പു് പുറത്തായിപ്പോയി”
“Malayalam Proverb:
ചെമ്പെന്നുംചൊല്ലി ഇരുമ്പിനു കാലു (ചോര) കളഞ്ഞു”
“Malayalam Proverb:
ചെമ്മാനം ഉണ്ടായാൽ മഴയുണ്ടാകും”
“Malayalam Proverb:
ചുമ(വ)രുണ്ടെങ്കിലെ ചിത്രമെഴുതാവു”
“Malayalam Proverb:
ചെമ്മാനംകണ്ടാലന്നു മഴപെയ്തില്ലെങ്കിൽ പിന്നക്കൊല്ലം പെയ്തില്ല”
“Malayalam Proverb:
ചുളയില്ലാത്ത ചക്കയും കട്ടു, ചമ്പാടൻവഴക്കുമുണ്ടായി”
“Malayalam Proverb:
ചെമ്മീനും ചുരക്കായും കറിവെച്ചിട്ടെനിക്കെന്ത്യെടീ കള്ളീ, ചെമ്മീനും ചുരക്കായും കറിവെച്ചിട്ടൊണ്ടൊടൊ കള്ളാ”
“Malayalam Proverb:
ചെക്കിപ്പൂവോട ശൈത്താൻചുറഞ്ഞപോലെ”
“Malayalam Proverb:
ചെറിയതലക്കു വലിയതൊപ്പിവെച്ചപോലെ”
“Malayalam Proverb:
ചാമയുടെ മൂപ്പു്”
“Malayalam Proverb:
ചീഞ്ഞചോറ്റിനു ഒടിഞ്ഞ കയിൽ (തവി)”
“Malayalam Proverb:
ചാമ്പത്തോണിക്കു ചീമ്പക്കുഴക്കോൽ”
“Malayalam Proverb:
ചീത്തക്കണ്ണിൽ നല്ലതുകാണുകയില്ല”
“Malayalam Proverb:
ചാരിയാൽ ചാരിയതുമണക്കും”