“Malayalam Proverb:
ചീരക്കടെക്കും എതിർക്കടവേണം”
“Malayalam Proverb:
ചീരക്കടെക്കും എതിർക്കടവേണം”
“Malayalam Proverb:
ചീരക്കടെക്കും എതിർക്കടവേണം”
“Malayalam Proverb:
ചാലിയൻറെ ഓടംപോലെ”
“Malayalam Proverb:
ചീരമുരട്ടു കാരപൊടിക്കയില്ല; കാരമുരട്ടു ചീരപൊടിക്കയല്ല”
“Malayalam Proverb:
ചാലിയർ തിരുമുൽക്കാഴ്ചവെച്ചപോലെ”
“Malayalam Proverb:
ചുട്ടകൈ കടിക്കും”
“Malayalam Proverb:
ചിങ്ങംഞാറ്റിൽ ചിനിങ്ങി, ചിനിങ്ങി”
“Malayalam Proverb:
ചുക്കുകൂടാത്ത കഷായമില്ല”
“Malayalam Proverb:
ചിന്തയില്ലാത്തവനു ശീതമില്ല”
“Malayalam Proverb:
ചുട്ടുതല്ലുമ്പോൾ കൊല്ലനുംകൊല്ലത്തിയും ഒന്നു”
“Malayalam Proverb:
ചിരച്ചുമിഞ്ചിയതു കുടുമ”
“Malayalam Proverb:
ചുണ്ടങ്ങാ കാല്പണം, ചുമടുകൂലി മുക്കാൽപണം”
“Malayalam Proverb:
ചിരട്ടയിൽവെള്ളം ഉറുമ്പിനു സമുദ്രം”
“Malayalam Proverb:
ചുമക്കുന്നകഴുത ചെനെക്കയില്ല”
“Malayalam Proverb:
ചിറമുറിഞ്ഞിട്ടു അണകെട്ടിയാൽ ഫലമെന്തു”
“Malayalam Proverb:
ചുണ്ടണങ്ങാകൊടുത്തു വഴുതിനങ്ങാവാങ്ങൊല്ല”
“Malayalam Proverb:
ചിരിച്ചോളം ദുഃഖം”