“Malayalam Proverb:
കള്ളൻ കട്ടതിനു കോമട്ടിയെ കഴുവേറ്റി”
“Malayalam Proverb:
കള്ളൻ കട്ടതിനു കോമട്ടിയെ കഴുവേറ്റി”
“Malayalam Proverb:
കള്ളൻ കട്ടതിനു കോമട്ടിയെ കഴുവേറ്റി”
“Malayalam Proverb:
കഴുത്തേലെ മിന്നുംപോയി, മനസ്സിനു സൌഖ്യവുമായി”
“Malayalam Proverb:
കള്ളനെ കക്കുക”
“Malayalam Proverb:
കരിമ്പു തിന്മാൻ കൈക്കൂലി വേണമൊ”
“Malayalam Proverb:
കല്പനതന്നെപോരാ കനിവിൽനിനവുംവേണം”
“Malayalam Proverb:
കരിമ്പെൽ തേൻ വെച്ചതുപോലെ”
“Malayalam Proverb:
കല്യാണമാല, കനകമാല. കാണുന്നോർക്ക് ഇമ്പമാല, ഇല്ലാത്തോർക്ക് (കഴിക്കുന്നവനു) കണ്ഠമാല”
“Malayalam Proverb:
കരിമ്പെന്നുംചൊല്ലി വേരോളം ചവക്കരുതു”
“Malayalam Proverb:
കല്ലടിക്കോടൻ കറുത്താൽ കറുകപുഴ നിറഞ്ഞു”
“Malayalam Proverb:
കരിന്തകാളി അകത്തെങ്കിൽ കരിമ്പിത്തം പുറത്തു”
“Malayalam Proverb:
കല്ലാടുംവീട്ടിൽ നെല്ലാടുകയില്ല”
“Malayalam Proverb:
കരിവാടു ചുട്ടു നായെ തല്ലിയപോലെ”
“Malayalam Proverb:
കല്ലിന്മെൽ വെച്ചു കുത്തിചീച്ചാലും ചാകയില്ല”
“Malayalam Proverb:
കരുത്തിനു ഊകാരം ഗുരുത്വം”
“Malayalam Proverb:
കർക്കടക മാസത്തിൽ പത്തുഉണക്കണ്ടു”
“Malayalam Proverb:
കരണം പിഴച്ചാൽ മരണം ഭവിക്കും”