“Malayalam Proverb:
കഴുത ചവുട്ടാതെ കുതിരയുടെ പുറകിൽ പോയിനിൽക്ക”
“Malayalam Proverb:
കഴുത ചവുട്ടാതെ കുതിരയുടെ പുറകിൽ പോയിനിൽക്ക”
“Malayalam Proverb:
കഴുത ചവുട്ടാതെ കുതിരയുടെ പുറകിൽ പോയിനിൽക്ക”
“Malayalam Proverb:
കള്ളൻ എങ്കിലും വെള്ളൻ എങ്കിലും ഒരു ആൺപിറന്നവൻ അല്ലെ”
“Malayalam Proverb:
കഴുതയെ തേച്ചാൽ കുതിരയാകുമൊ”
“Malayalam Proverb:
കള്ളൻ കട്ടു വെള്ളൻ കഴുവെറി”
“Malayalam Proverb:
കഴുത്തു വലിയവനു നോവും വലിയത്”
“Malayalam Proverb:
കള്ളൻ കട്ടതിനു കോമട്ടിയെ കഴുവേറ്റി”
“Malayalam Proverb:
കഴുത്തേലെ മിന്നുംപോയി, മനസ്സിനു സൌഖ്യവുമായി”
“Malayalam Proverb:
കള്ളനെ കക്കുക”
“Malayalam Proverb:
കള്ളനെ വിരട്ടുവാൻ പിള്ള മതി”
“Malayalam Proverb:
കള്ളനേ കള്ളന്റെ കാലറിഞ്ഞുകൂടു”
“Malayalam Proverb:
കള്ളനെ വിശ്വസിച്ചാലും കുള്ളനെ(കുറിയവനെ) വിശ്വസിച്ചുകൂടാ”
“Malayalam Proverb:
കള്ളപ്പണം കിട്ടിയാൽ കുഴിച്ചുമൂടണം”
“Malayalam Proverb:
കള്ളിന്റെ മട്ടും (മത്തും) കമ്മളിന്റെ പിട്ടും”
“Malayalam Proverb:
കല്ലു കാറ്റെടുക്കുമ്പോൾ കരിയില എവിടെ”
“Malayalam Proverb:
കള്ളിയിൽ കുത്തി കൈ എടുത്തപോലെ”
“Malayalam Proverb:
കല്ലെറിഞ്ഞ കാക്കപോലെ”