“Malayalam Proverb:
കറന്ന പാലിൽ കളവില്ല”
“Malayalam Proverb:
കറന്ന പാലിൽ കളവില്ല”
“Malayalam Proverb:
കറന്ന പാലിൽ കളവില്ല”
“Malayalam Proverb:
കമ്പത്തിൽ കയറി ആയിരം വിദ്യ കാട്ടിയാലും സമ്മാനം വാങ്ങുവാൻ താഴെ ഇറങ്ങണം (താഴെവന്നെ സമ്മാനമുള്ളു)”
“Malayalam Proverb:
കമ്പിളിക്കുണ്ടൊ കറ”
“Malayalam Proverb:
കയറെത്താത്തതുകൊണ്ടു കിണറുനികത്തണമൊ”
“Malayalam Proverb:
കയിലിനുതക്ക കണ”
“Malayalam Proverb:
കതിരേൽകൊണ്ടു വളം വെച്ച പോലെ”
“Malayalam Proverb:
കയം കണ്ട പോത്ത്”
“Malayalam Proverb:
കത്തിവാളൊടു ചോദിച്ചിട്ടൊ കാടുവയ്ക്കുക”
“Malayalam Proverb:
കയ്യന്റെകയ്യിൽ കത്തി ഇരുന്നാൽ കടവഴിക്കുറ്റിക്കുനാശം”
“Malayalam Proverb:
കത്തുന്നതീയിൽ നെയി പകരുമ്പോലെ”
“Malayalam Proverb:
കയ്യാലപുറത്തെ തേങ്ങാപോലെ”
“Malayalam Proverb:
കന്നിക്കോഴി കയ്യിൽ”
“Malayalam Proverb:
കയ്യാടി എങ്കിലെ വായാടു”
“Malayalam Proverb:
കന്നിനെ കയംകാണിക്കരുതു”
“Malayalam Proverb:
കയ്യിൽ ഇരുന്നാൽ കാലത്തിനുതകും”
“Malayalam Proverb:
കന്നുചെന്നാൽ കന്നിന്റെകൂട്ടത്തിൽ”