“Malayalam Proverb:
കയ്യിൽ കാശുണ്ടെങ്കിൽ അറിയാത്ത ഉമ്മായും അപ്പം തരും”
“Malayalam Proverb:
കയ്യിൽ കാശുണ്ടെങ്കിൽ അറിയാത്ത ഉമ്മായും അപ്പം തരും”
“Malayalam Proverb:
കയ്യിൽ കാശുണ്ടെങ്കിൽ അറിയാത്ത ഉമ്മായും അപ്പം തരും”
“Malayalam Proverb:
കപ്പൽ വച്ചു കടലൊക്കെ ഓടിയാലും കല്പിച്ചതേ അടങ്ങത്തുള്ളു”
“Malayalam Proverb:
കയ്യിൽ കിടന്ന പണം കൊടുത്തിട്ടു കടിക്കുന്ന പട്ടിയെ വാങ്ങിയാലൊ”
“Malayalam Proverb:
കപ്പലിൽ കള്ളനുണ്ടൊ”
“Malayalam Proverb:
കപ്പാളത്തീയനു മുപ്പാളത്തണ്ണീർ”
“Malayalam Proverb:
കയ്യിൽ കൊടുത്താൽ കക്കാത്ത കള്ളനുണ്ടൊ (കള്ളനും കക്കാ)”
“Malayalam Proverb:
കപ്പലിനു പണിതുപണിതൊരു ചിമിഴായി”
“Malayalam Proverb:
കരകയും വേണം, കിറികോടുകയും അരുത് എന്നുവെച്ചാലൊ”
“Malayalam Proverb:
കമന്നുവീണാൽ കാല്പണം കയ്യിൽ”
“Malayalam Proverb:
കരണത്തിനു ചേർന്നതു കൈമറി”
“Malayalam Proverb:
കമ്മാളൻ കണ്ടതു കണ്ണല്ലെങ്കിൽ ചുമ്മാടും കെട്ടി ചുമക്കും”
“Malayalam Proverb:
കണ്ടമീനെല്ലം കറിക്കാകാ”
“Malayalam Proverb:
കണ്ണുപോയാൽ അറിയാം കണ്ണിന്റെ കാഴ്ച”
“Malayalam Proverb:
കണ്ടറിയാഞ്ഞാൽ കൊണ്ടറിയും”
“Malayalam Proverb:
കണ്ണെത്താക്കുളം, ചെന്നെത്താവയൽ, നഞ്ഞും നായാട്ടും മറുമരുന്നില്ലാത്ത ആന്തയും”