“Malayalam Proverb:
എറുംപുര കല്ലുംതേയും”
“Malayalam Proverb:
എറുംപുര കല്ലുംതേയും”
“Malayalam Proverb:
എറുംപുര കല്ലുംതേയും”
“Malayalam Proverb:
എന്നെക്കണ്ടാൽ കിണ്ണംകട്ടെന്നു തോന്നുമൊ?”
“Malayalam Proverb:
എലവു കാത്തിരുന്ന പക്ഷിയെപ്പോലെ”
“Malayalam Proverb:
എന്തെങ്കിലും ഒരു നല്ലതും തണ്ണിയതും കഴിപ്പാൻ തുടങ്ങുമ്പോൾ ചട്ടിയൊ വിട്ടിയൊ മറ്റൊ നോക്കീട്ടല്ലെ മുടക്കം വരുന്നതു?”
“Malayalam Proverb:
എലിക്കു മരണവേദന, പൂച്ചക്കു വിളയാട്ടം”
“Malayalam Proverb:
എന്നെക്കണ്ടതു മിണ്ടല്ലെ”
“Malayalam Proverb:
എലിക്കു മുറുക്കം, ചേരെക്കു വിളയാട്ടം”
“Malayalam Proverb:
ഊട്ടുകേട്ട പട്ടർ, ആട്ടുകേട്ട പന്നി, എന്തൊരു പാച്ചൽ”
“Malayalam Proverb:
എടുത്തപേറ്റിയെ മറക്കൊല്ലാ”
“Malayalam Proverb:
ഊട്ടും കാണാം ഉപ്പും വിൽക്കാം”
“Malayalam Proverb:
ഏൺചാണുടമ്പുക്കും ശിരസ്സേപ്രമാണം”
“Malayalam Proverb:
ഊഢമുള്ളവനെ ഓല വായിചുകൂടു”
“Malayalam Proverb:
എടുത്തുചാടിയ പൂച്ച എലിയെ പിടിക്കയില്ല”
“Malayalam Proverb:
ഊണിനു രാജാവ്, ഊഴിയത്തിനു ചച്ചാപിച്ചാ”
“Malayalam Proverb:
ഊനങ്ങൾ വന്നാൽ ഉപായങ്ങൾ വേണം”