“Malayalam Proverb:
എലി നിരങ്ങിയാൽ പിട്ടം തഴകയില്ല”
“Malayalam Proverb:
എലി നിരങ്ങിയാൽ പിട്ടം തഴകയില്ല”
“Malayalam Proverb:
എലി നിരങ്ങിയാൽ പിട്ടം തഴകയില്ല”
“Malayalam Proverb:
എംപ്രാന്റെ വിളക്കത്തു വാരിയന്റെ അത്താഴം”
“Malayalam Proverb:
എലി, പന്നി, പെരിച്ചാഴി, പട്ടരും, വാനരൻതഥാ, ഇവർ ഐവരുമില്ലെങ്കിൽ മലയാളം മഹോത്സവം”
“Malayalam Proverb:
എയ്പാൻ വിചാരിച്ചതു് നാശങ്ങളും ചെയ്യും”
“Malayalam Proverb:
എലിപിടിക്കുംപൂച്ച കലവും ഉടെക്കും”
“Malayalam Proverb:
എരിച്ചോൻ കോഴ പറിച്ചെന്നാക്കരുതു”
“Malayalam Proverb:
ചട്ടി, വിട്ടി = ഷഷ്ഠി, വിഷ്ഠി”
“Malayalam Proverb:
കോഴ = കൊള്ളി; എരിഞ്ഞുനിൽക്കുന്ന തീയിൽ എണ്ണ ഒഴിക്കുംപോലെ”
“Malayalam Proverb:
എനിക്കു നിന്റെ ചൊല്ലും ചെലവും അല്ലല്ലോ”
“Malayalam Proverb:
എരുമക്കിടാവിനു് നീന്തംപഠിപ്പിക്കെണ്ടാ”
“Malayalam Proverb:
എനം എനത്തിൽ ചേരും, എരണ്ട വെള്ളത്തിൽ ചേരും”
“Malayalam Proverb:
എരുമെക്കടുത്തതു അകത്തും, പോത്തിനടുത്തതു പുറത്തും”
“Malayalam Proverb:
എന്തുചെയ്തു പണ്ടുള്ളോർ എന്നറിഞ്ഞിട്ടു ചെയ്യണം”
“Malayalam Proverb:
എറുമ്പിന് ഇറവെള്ളം സമുദ്രം”
“Malayalam Proverb:
എന്നാലന്നു കാക്ക മലന്നുപറക്കും”