“Malayalam Proverb:
ഉണ്മൊരെ ഭാഗ്യം ഉഴുതേടം കാണാം”
“Malayalam Proverb:
ഉണ്മൊരെ ഭാഗ്യം ഉഴുതേടം കാണാം”
“Malayalam Proverb:
ഉണ്മൊരെ ഭാഗ്യം ഉഴുതേടം കാണാം”
“Malayalam Proverb:
ഉണ്ടചോറു മറക്കരുത്”
“Malayalam Proverb:
ഉത്തമനു ഊശാന്താടി, മൂഢനു കാടും പടർപ്പും”
“Malayalam Proverb:
ഉണ്ടചോറ്റിൽ കല്ലിടരുത്”
“Malayalam Proverb:
ഉത്തരവും പ്രതിയും”
“Malayalam Proverb:
ഉണ്ട ചോറ്റിൽ കുണ്ടകുത്തരുത്”
“Malayalam Proverb:
ഉത്സാഹം ഉണ്ടെങ്കിൽ അത്താഴം ഉണ്ണാം”
“Malayalam Proverb:
ഇളിച്ചുപുളിച്ചു പുളിശ്ശേരി കുടിച്ചുപോയി”
“Malayalam Proverb:
ഉക്കണ്ടം എനിക്കും തേങ്ങാ മുല്ലപ്പള്ളിക്കും”
“Malayalam Proverb:
ഈ അരിയുടെ ചോറാകാ”
“Malayalam Proverb:
ഉക്കത്തു പുണ്ണുള്ളവൻ ഊതൽ കടക്കുമൊ”
“Malayalam Proverb:
ഈച്ചപറന്നാൽ ഇരുകാതമാകുമൊ”
“Malayalam Proverb:
ഉച്ചാലും പത്താമത്തെയും വന്നിരിക്കട്ടെ”
“Malayalam Proverb:
ഈച്ചമരം പൊട്ടീട്ടുണ്ടായിരിക്കും”
“Malayalam Proverb:
ഉച്ചിവെച്ചകൈകൊണ്ടു ഉദകക്രിയ ചെയ്യരുത്”
“Malayalam Proverb:
ഈച്ച, പൂച്ച, നാ, നസ്രാണി ഈനാലിനും അശുദ്ധമില്ല”