“Malayalam Proverb:
ഉണ്ണുമ്പോൾ കൊതിച്ചെങ്കിലെ ഉരുള കിട്ടു”
“Malayalam Proverb:
ഉണ്ണുമ്പോൾ കൊതിച്ചെങ്കിലെ ഉരുള കിട്ടു”
“Malayalam Proverb:
ഉണ്ണുമ്പോൾ കൊതിച്ചെങ്കിലെ ഉരുള കിട്ടു”
“Malayalam Proverb:
ഉടുപ്പാനില്ലാഞ്ഞാൽ എങ്ങിനെ അയലിന്മേലിടും”
“Malayalam Proverb:
ഉണ്മാൻ ഇല്ലാഞ്ഞാൽ വിത്തുകുത്തി ഉണ്ണുക; ഉടുപ്പാൻ ഇല്ലാഞ്ഞാൽ പട്ടുടുക്ക”
“Malayalam Proverb:
ഉണങ്ങിയതു കൊണ്ടെണ്ണം കുറയുമൊ”
“Malayalam Proverb:
ഉണ്ട ഉണ്ണി ഓടിക്കളിക്കും, ഉണ്ണാത്ത ഉണ്ണി ഇരുന്നു കളിക്കും”
“Malayalam Proverb:
ഉണ്മൊരെ ഭാഗ്യം ഉഴുതേടം കാണാം”
“Malayalam Proverb:
ഉണ്ടചോറു മറക്കരുത്”
“Malayalam Proverb:
ഉത്തമനു ഊശാന്താടി, മൂഢനു കാടും പടർപ്പും”
“Malayalam Proverb:
ഉണ്ടചോറ്റിൽ കല്ലിടരുത്”
“Malayalam Proverb:
ഉത്തരവും പ്രതിയും”
“Malayalam Proverb:
ഉണ്ട ചോറ്റിൽ കുണ്ടകുത്തരുത്”
“Malayalam Proverb:
ഉത്സാഹം ഉണ്ടെങ്കിൽ അത്താഴം ഉണ്ണാം”
“Malayalam Proverb:
ഉണ്ടവനു പായ്(ഇടം) കിട്ടാഞ്ഞിട്ടു, ഉണ്ണാത്തവനു ഇല കിട്ടാഞ്ഞിട്ടു”
“Malayalam Proverb:
ഉത്സാഹം ഉണ്ടെങ്കിൽ ഉനനും ഊക്കനാം”
“Malayalam Proverb:
ഉണ്ടവനെ ഊക്കം ചെയ്യു”