“Malayalam Proverb:
ഉടയോനെപിടിച്ചു കെട്ടുന്നകാലം”
“Malayalam Proverb:
ഉടയോനെപിടിച്ചു കെട്ടുന്നകാലം”
“Malayalam Proverb:
ഉടയോനെപിടിച്ചു കെട്ടുന്നകാലം”
“Malayalam Proverb:
ഈററമായൻനേടിയതു ചക്കമായൻതിന്നും”
“Malayalam Proverb:
ഈറെറടുപ്പാൻപോയവൾ ഇരട്ടപെറ്റ”
“Malayalam Proverb:
ഇളനാ കുടിയറികയില്ല, ഇളയപോത്തു വെട്ടറികയില്ല”
“Malayalam Proverb:
ഈശ്വരാനുഗ്രഹം ശാശ്വതമേവനും”
“Malayalam Proverb:
ഇളമാൻ കടവറിയാ, മതുമാൻ ഓട്ടംവല്ലാ”
“Malayalam Proverb:
ഈഴം കണ്ടവർ ഇല്ലം കാണുകയില്ല”
“Malayalam Proverb:
ഇളമ്പക്കത്തോട്ടത്തിൽ നായ്ക്കയറിയതുപോലെ”
“Malayalam Proverb:
ഈഴത്തു പോയവർ ഊഴത്തുവന്നു പറ്റുകയില്ല”
“Malayalam Proverb:
ഇളിച്ചവായനു അപ്പംകിട്ടിയതുപോലെ”
“Malayalam Proverb:
ഈഴത്തെ പെരമ്പുപോലെ, ചാൺ വെട്ടിയാൽ മുളം നീളും”
“Malayalam Proverb:
ഇളിച്ചുപുളിച്ചു പുളിശ്ശേരി കുടിച്ചുപോയി”
“Malayalam Proverb:
ഉക്കണ്ടം എനിക്കും തേങ്ങാ മുല്ലപ്പള്ളിക്കും”
“Malayalam Proverb:
ഈ അരിയുടെ ചോറാകാ”
“Malayalam Proverb:
ഉക്കത്തു പുണ്ണുള്ളവൻ ഊതൽ കടക്കുമൊ”