“Malayalam Proverb:
ആളുപാതി ആടപാതി”
“Malayalam Proverb:
ആളുപാതി ആടപാതി”
“Malayalam Proverb:
ആളുപാതി ആടപാതി”
“Malayalam Proverb:
ഇട്ടിയമ്മ ഏറെമറിഞ്ഞാൽ കൊട്ടിയമ്പലത്തോളം”
“Malayalam Proverb:
ആളെനോക്കി പെണ്ണും മരംനോക്കികൊടിയും”
“Malayalam Proverb:
ഇട്ടുനിരക്കുന്ന അച്ചിക്കു നിരങ്ങിഉണ്ണുന്ന നായർ”
“Malayalam Proverb:
ആളെരെചെല്ലൂൽ(പോകിലും) താനെറെ ചെല്ലുക.(പോകണം)”
“Malayalam Proverb:
ഇണങ്ങാതെ പിണങ്ങിക്കൂടാ”
“Malayalam Proverb:
ആളുവില കല്ലുവില”
“Malayalam Proverb:
ഇണങ്ങിയാൽ നക്കിക്കൊല്ലും, പിണങ്ങിയാൽ കുത്തിക്കൊല്ലും”
“Malayalam Proverb:
ആളേറെ പോകുന്നതിനേകാൾ താനേറെപോകുന്നത് നന്നു”
“Malayalam Proverb:
ഇണയില്ലാത്തവന്റെ തുണകെട്ടല്ല (പിടിക്കരുതു)”
“Malayalam Proverb:
ആളുക്ക് സഹായം, മരത്തിന് വേർ”
“Malayalam Proverb:
ആൾ അഞ്ചെങ്കിൽ പയിമ്പപത്തു”
“Malayalam Proverb:
ആശ്രയം ഇല്ലാത്തവർക്ക് ഈശ്വരൻ ആശ്രയം”
“Malayalam Proverb:
ആസനംമുട്ടിയാൽ അമ്പലം വെൺപറമ്പു”
“Malayalam Proverb:
ആളില്ലാദുഃഖം അഴുതാലുംതീരാ”
“Malayalam Proverb:
ആളറിഞ്ഞാൽ കാള മൂടുകൊണ്ടു”