“Malayalam Proverb:
ഇട്ടകൈക്കുകടിക്കുന്ന നായുടെസ്വഭാവം”
“Malayalam Proverb:
ഇട്ടകൈക്കുകടിക്കുന്ന നായുടെസ്വഭാവം”
“Malayalam Proverb:
ഇട്ടകൈക്കുകടിക്കുന്ന നായുടെസ്വഭാവം”
“Malayalam Proverb:
ആളുപാതി ആടപാതി”
“Malayalam Proverb:
ഇട്ടിയമ്മ ഏറെമറിഞ്ഞാൽ കൊട്ടിയമ്പലത്തോളം”
“Malayalam Proverb:
ആളെനോക്കി പെണ്ണും മരംനോക്കികൊടിയും”
“Malayalam Proverb:
ഇട്ടുനിരക്കുന്ന അച്ചിക്കു നിരങ്ങിഉണ്ണുന്ന നായർ”
“Malayalam Proverb:
ആളെരെചെല്ലൂൽ(പോകിലും) താനെറെ ചെല്ലുക.(പോകണം)”
“Malayalam Proverb:
ഇണങ്ങാതെ പിണങ്ങിക്കൂടാ”
“Malayalam Proverb:
ആളുവില കല്ലുവില”
“Malayalam Proverb:
ഇണങ്ങിയാൽ നക്കിക്കൊല്ലും, പിണങ്ങിയാൽ കുത്തിക്കൊല്ലും”
“Malayalam Proverb:
ആളേറെ പോകുന്നതിനേകാൾ താനേറെപോകുന്നത് നന്നു”
“Malayalam Proverb:
ഇണയില്ലാത്തവന്റെ തുണകെട്ടല്ല (പിടിക്കരുതു)”
“Malayalam Proverb:
ആഴമുള്ളകുഴിക്കു നീളമുള്ള വടി”
“Malayalam Proverb:
ഇണയില്ലാത്തവനോടു ഇണകൂടിയാൽ ഇണഒമ്പതുംപോകും പത്താമതു താനുംപോകും; അമ്മേടപ്പനെ തെങ്ങേൽകേറ്റി, അപ്പംവെന്തുംവന്നു അമ്മേടപ്പൻ ചത്തുംവന്നു”
“Malayalam Proverb:
ഇക്കരനിന്നു നോക്കുമ്പോൾ അക്കരപച്ച, അക്കരെ നിന്നു നോക്കുമ്പോൾ ഇക്കരപച്ച”
“Malayalam Proverb:
ഇത്തിക്കണ്ണികത്തിച്ചാൽ കുത്തിക്കടിക്കും”
“Malayalam Proverb:
ഇഞ്ചത്തലയും ഈഴത്തലയും എത്രയും ചതച്ചാൽ അത്രയും നന്ന്”