“Malayalam Proverb:
ആശയുടെ ആധിക്യം ആപത്തിന്നിരിപ്പിടം”
“Malayalam Proverb:
ആശയുടെ ആധിക്യം ആപത്തിന്നിരിപ്പിടം”
“Malayalam Proverb:
ആശയുടെ ആധിക്യം ആപത്തിന്നിരിപ്പിടം”
“Malayalam Proverb:
ആശവലിയൊൻ അതാവുപെട്ടുപോം”
“Malayalam Proverb:
ആശാൻ പിഴച്ചാൽ ഏത്തമില്ല”
“Malayalam Proverb:
ആശാനക്ഷരം ഒന്നുപിഴച്ചാൽ ശിഷ്യന്നക്ഷരം അമ്പത്തൊന്നും”
“Malayalam Proverb:
ആശാനുകൊടുക്കാത്തതു വൈദ്യനുകൊടുക്കും”
“Malayalam Proverb:
ആശാരിയുടെ ചേൽ ആദിയും ഒടുവും കഷ്ടം”
“Malayalam Proverb:
ആളുക്ക് സഹായം, മരത്തിന് വേർ”
“Malayalam Proverb:
ആൾ അഞ്ചെങ്കിൽ പയിമ്പപത്തു”
“Malayalam Proverb:
ആശ്രയം ഇല്ലാത്തവർക്ക് ഈശ്വരൻ ആശ്രയം”
“Malayalam Proverb:
ആസനംമുട്ടിയാൽ അമ്പലം വെൺപറമ്പു”
“Malayalam Proverb:
ആറുമാസം ചെന്ന ചേന ആറിതിന്നാൻ പാടില്ലെ”
“Malayalam Proverb:
ആവൽക്ക് ആവൽ വിരുന്നു വന്നാൽ അങ്ങേ കൊമ്പിലും ഇങ്ങേ കൊമ്പിലും തൂങ്ങിക്കൊള്ളും”
“Malayalam Proverb:
ആറുനൂറുകടക്കിലും കോണകമൊന്നുമതി”
“Malayalam Proverb:
ആവശ്യക്കാരനു ഔചിത്യമില്ല”
“Malayalam Proverb:
ആറ്റരികിൽ കളഞ്ഞാലും (തൂകുവിലും) അളന്നുകളയണം (തൂകണം)”
“Malayalam Proverb:
ആവിയുമില്ല അനക്കവുമില്ല”