“Malayalam Proverb:
പാമ്പിനു പാൽ വിഷം; പശുവിനു പുല്ലു പാൽ”
“Malayalam Proverb:
പാമ്പിനു പാൽ വിഷം; പശുവിനു പുല്ലു പാൽ”
“Malayalam Proverb:
പാമ്പിനു പാൽ വിഷം; പശുവിനു പുല്ലു പാൽ”
“Malayalam Proverb:
പഴുക്കാൻ മൂത്താൽ പറിക്കണം”
“Malayalam Proverb:
പാമ്പിന്റെ കൂട്ടത്തിൽ വാലും മനഞ്ഞിലിന്റെ കൂട്ടത്തിൽ തലയും”
“Malayalam Proverb:
പഴുക്കാനിലയിൽ കുറികോൽകണ്ടപോലെ”
“Malayalam Proverb:
പാമ്പും കുഞ്ഞിനു പാൽ കൊടുത്തു വളർത്തും പോലെ”
“Malayalam Proverb:
പാക്കായാൽ മടിയിൽ വെയ്ക്കാം കമുങ്ങായാലോ”
“Malayalam Proverb:
പാമ്പും ചാകയില്ല കോലും ഒടികയില്ല”
“Malayalam Proverb:
പഞ്ചാക്ഷരം = നമശിവായ.”
“Malayalam Proverb:
പാങ്ങൻ നന്നെങ്കിൽ പടിക്കൽ ഇരുന്നാലും മതി”
“Malayalam Proverb:
പശുകുത്തുമ്പോൾ മർമ്മം നോക്കരുതു”
“Malayalam Proverb:
പശുവും ചത്തു പല്ലിലെ (മോറ്റിലെ)പുളിപ്പും മാറി”
“Malayalam Proverb:
പശിക്കുമ്പോൾ അച്ചി പശുക്കയറും തിന്നും”
“Malayalam Proverb:
പള്ളിച്ചാനെ കാണുമ്പോൾ കാലുകടഞ്ഞു (കഴക്കും)”
“Malayalam Proverb:
പശുകുത്താൻവരുമ്പോൾ പഞ്ചാക്ഷരം ഒതിയാൽ പോര”
“Malayalam Proverb:
പഴഞ്ചൊല്ലിൽ പതിരുണ്ടെങ്കിൽ (പശുവിൻപാലും കൈക്കും) പഴഞ്ചോറ്റിൽ കൈവേകും”
“Malayalam Proverb:
പശുവിനെ കൊന്നേച്ചു ചെരിപ്പു ദാനംചെയ്തു”