“Malayalam Proverb:
പാമ്പും പഴകിയതു നന്നു”
“Malayalam Proverb:
പാമ്പും പഴകിയതു നന്നു”
“Malayalam Proverb:
പാമ്പും പഴകിയതു നന്നു”
“Malayalam Proverb:
പിടിക്കുമ്പോൾഞെക്കീടാഞ്ഞാൽ ഇളക്കുമ്പോൾകടിക്കും”
“Malayalam Proverb:
പാങ്ങങ്ങും പടയിങ്ങും”
“Malayalam Proverb:
പാങ്ങർ ഒക്കെ പടിക്കലോളം”
“Malayalam Proverb:
പാഞ്ഞതിന്റെ മുട്ട പറക്കും”
“Malayalam Proverb:
പാഞ്ഞവൻ തളരും”
“Malayalam Proverb:
പാണനോടു പാടാൻ പറഞ്ഞപ്പോൾ പാണൻ പരിയത്തു”
“Malayalam Proverb:
പാണന്റെ കയ്യിൽ കിട്ടിയ ശീല പോലെ”
“Malayalam Proverb:
പാണന്റെ നായി പോലെ”
“Malayalam Proverb:
പഴമനസ്സുണ്ടു പഴങ്കാൽ ഓടുകയില്ല”
“Malayalam Proverb:
പാണ്ടിക്കു പോകുന്ന പട്ടരോടു പുളിയൻ മാവിന്റെ ചുവട്ടിൽകൂടിയാ വഴി എന്നു പറഞ്ഞാലൊ”
“Malayalam Proverb:
പാദം മുങ്ങിയാൽ പാതി ചേതം”
“Malayalam Proverb:
പഴമുറത്തിനു ചാണകം”
“Malayalam Proverb:
പാപി ചെല്ലുന്നേടം പാതാളം”
“Malayalam Proverb:
പഴമുറവും ചൂടി കുടിച്ചു ചാകാൻ പോകുന്നതുപോലെ”