“Malayalam Proverb:
പിടിച്ചമീനിനു കല്ലുപ്പും മണ്ണുപ്പും ഇടുക”
“Malayalam Proverb:
പിടിച്ചമീനിനു കല്ലുപ്പും മണ്ണുപ്പും ഇടുക”
“Malayalam Proverb:
പിടിച്ചമീനിനു കല്ലുപ്പും മണ്ണുപ്പും ഇടുക”
“Malayalam Proverb:
പാലക്കാ വിരിഞ്ഞ പോലെ”
“Malayalam Proverb:
പിടിച്ചുവലിച്ചുകുപ്പായംഇട്ടാൽ പറിച്ചുകീറിപ്പോകും”
“Malayalam Proverb:
പാലം കടക്കുവോളം നാരായണ, നാരായണ, പാലം കടന്നാൽ പിന്നെ കൂരായണ”
“Malayalam Proverb:
പിണംകണ്ട കഴുവെപോലെ”
“Malayalam Proverb:
പാലവുംഇട്ടു, കൈവരിയും കെട്ടി, ഇനി എന്താണുകുറ്റം”
“Malayalam Proverb:
പിണംചുട്ടാലും ഋണം ചുടാ”
“Malayalam Proverb:
പാലിനു പഞ്ചാര”
“Malayalam Proverb:
പിന്നെയും ചങ്കരൻ തെങ്ങേൽ”
“Malayalam Proverb:
പാലിൽപിഴെച്ചാൽ നീളെപിഴക്കും”
“Malayalam Proverb:
പിരകിലപറിച്ച പന്തിയിൽ”
“Malayalam Proverb:
പാലുപകർന്നുനനെക്കിലുംകാഞ്ഞരം കാലെഭുജിപ്പാൻമധുരമായ് കാണുമോ”
“Malayalam Proverb:
പിറുക്കും കെറുക്കും ഒന്നു”
“Malayalam Proverb:
പാൽപ്പായസംകുടിച്ചവനു പനങ്കാടിഎന്തിനാ”
“Malayalam Proverb:
പിലാവിന്റെകാതൽ പൂതലാകുമ്പോൾ തേക്കിന്റെ ഇളന്തല പച്ചവിടും”
“Malayalam Proverb:
പാൽവിളമ്പിയെടത്തു പഞ്ചതാര; മോർവിളമ്പിയെടത്തുപ്പ്”