“Malayalam Proverb:
പറഞ്ഞാൽ കേൾക്കാത്തവനു വന്നാൽ ഖേദമില്ല”
“Malayalam Proverb:
പറഞ്ഞാൽ കേൾക്കാത്തവനു വന്നാൽ ഖേദമില്ല”
“Malayalam Proverb:
പറഞ്ഞാൽ കേൾക്കാത്തവനു വന്നാൽ ഖേദമില്ല”
“Malayalam Proverb:
പല്ലില്ലാത്ത പശുവിനെ പുല്ലില്ലാത്തപറമ്പിൽ കെട്ടിയാലൊ”
“Malayalam Proverb:
പറഞ്ഞാൽ കേൾക്കുന്നവനെ കണ്ടാൽ കുളിക്കണം”
“Malayalam Proverb:
പറഞ്ഞുകൊടുക്കാൻ ആളുണ്ടു, ചെയ്തുകൊടുക്കാൻ ആളില്ല”
“Malayalam Proverb:
പറയനില്ലാ പറയിക്കു എല്ലുംതൊലിയും”
“Malayalam Proverb:
പറയുംവണ്ണം കേട്ടില്ലെങ്കിൽ കേൾക്കുംവണ്ണം പറയണം”
“Malayalam Proverb:
പറുങ്കിക്കുനന്നു, ലന്തെക്കു നഞ്ചു”
“Malayalam Proverb:
പന്നിമുറിച്ചാൽ പന്നിക്കുറക്; വാതുണ്ണിമുറിച്ചാൽ ഉണ്ണിക്കുറക്”
“Malayalam Proverb:
പറുങ്കിക്കു തോലിടാൻ സ്ഥലം കൊടുത്തതുപോലെ”
“Malayalam Proverb:
പന്നിമൂത്താൽകുന്നണയും ആളുമൂത്താൽകുലംഅണയും”
“Malayalam Proverb:
പലതുള്ളി പെരുവെള്ളം”
“Malayalam Proverb:
പന്നിയെപായും കടവുശേഷിക്കും”
“Malayalam Proverb:
പലപുതുവല പൊളിച്ചശേഷം ഒരു പഴവലയിലകപ്പെടും”
“Malayalam Proverb:
പയ്യെതിന്നാൽ പനയും തിന്നാം”
“Malayalam Proverb:
പലർ ഈമ്പും അണ്ടിതനിക്കെങ്കിൽ തന്റെപെട്ടകത്താക്കണം”
“Malayalam Proverb:
പാരപക്ഷംചെയ് വോന്‍ പരലോകം ഇല്ലാ”