“Malayalam Proverb:
പറഞ്ഞുകൊടുക്കാൻ ആളുണ്ടു, ചെയ്തുകൊടുക്കാൻ ആളില്ല”
“Malayalam Proverb:
പറഞ്ഞുകൊടുക്കാൻ ആളുണ്ടു, ചെയ്തുകൊടുക്കാൻ ആളില്ല”
“Malayalam Proverb:
പറഞ്ഞുകൊടുക്കാൻ ആളുണ്ടു, ചെയ്തുകൊടുക്കാൻ ആളില്ല”
“Malayalam Proverb:
പണിക്കർ വീണാലും രണ്ടുരുളും”
“Malayalam Proverb:
പന്നികിടക്കെ കേഴഎന്തിനു”
“Malayalam Proverb:
പണ്ടാരാണ്ടു പറഞ്ഞതുപോലെ”
“Malayalam Proverb:
പന്നിക്കെന്തിനു പാറക്കോലു”
“Malayalam Proverb:
പണ്ടുകഴിഞ്ഞതും പടയിൽചത്തതും പറയെണ്ടാ”
“Malayalam Proverb:
പന്തീരാണ്ടു പട്ടരുടെകൂടെപാർത്തിട്ടും കുടുമ്മി മുമ്പിലൊപുറകിലൊന്നറിഞ്ഞുകൂടാ”
“Malayalam Proverb:
പണ്ടുണ്ടൊ പാണൻ പോത്തുപൂട്ടീട്ടുള്ള”
“Malayalam Proverb:
പണ്ടുചെയ്തതപസ്സിനാൽ രണ്ടുമീശകിടച്ചിതു”
“Malayalam Proverb:
പണമില്ലാത്തവൻ പിണം”
“Malayalam Proverb:
പണ്ടുമുണ്ടോ ഞണ്ടിനുവാലു”
“Malayalam Proverb:
പണമില്ലാത്തവൻ പുല്ലുപോലെ”
“Malayalam Proverb:
പണ്ടും പാണൻ തച്ചുണ്ടോ പിച്ചുണ്ടോ”
“Malayalam Proverb:
പണമുള്ള അച്ചൻ നിറമുള്ള മെത്ത, താഴെയുള്ള അച്ചൻ തട്ടുപടി, കൂടെപോയവനു ഓലക്കീറ്റു”
“Malayalam Proverb:
പണ്ടെചൊല്ലിനു പഴുതില്ല”
“Malayalam Proverb:
പണമുള്ളവനെ മണം ഉള്ളു”