“Malayalam Proverb:
പട്ടനൂലും വാഴനാരും പോലെ”
“Malayalam Proverb:
പട്ടനൂലും വാഴനാരും പോലെ”
“Malayalam Proverb:
പട്ടനൂലും വാഴനാരും പോലെ”
“Malayalam Proverb:
പടിക്കൽ പാറയൊന്നായാൽ ദെവനുപാതി”
“Malayalam Proverb:
പട്ടുംവളയും പണിക്കർക്ക്; വെട്ടും കുത്തും പലിശക്കു”
“Malayalam Proverb:
പടുമുളെക്കു വളം വേണ്ടാ”
“Malayalam Proverb:
പഠിക്കും മുമ്പേ പണിക്കരാകരുതു”
“Malayalam Proverb:
പടെക്കു പോകുമ്പോൾ കുട പിടിപ്പിക്ക”
“Malayalam Proverb:
പഠിക്കാൻ കാലം പഴതാകില്ല”
“Malayalam Proverb:
പടെക്കും അടെക്കും കുടെക്കും ചളിക്കും നടുനല്ലു”
“Malayalam Proverb:
പട്ടണം ചുട്ടു പകലിറങ്ങി ഇനി എന്തിനാ മകളെ മുട്ടാക്കു”
“Malayalam Proverb:
പണക്കാരൻ ഈറ്റയൻ എന്നും അഭ്യാസി കുടിലൻ എന്നും കരുതരുതു”
“Malayalam Proverb:
പട്ടരു പുലിയെ കണ്ടതു പോലെ”
“Malayalam Proverb:
പണംകൊണ്ടറിഞ്ഞെങ്കിലെ പണത്തേൽകൊള്ളൂ”
“Malayalam Proverb:
പട്ടർക്കുണ്ടൊ പടയും വിനയും പൊട്ടർക്കുണ്ടോ വാക്കും പോക്കും”
“Malayalam Proverb:
പണത്തിനുമീതെ പരുന്തും പറക്കയില്ല”
“Malayalam Proverb:
പട്ടർക്കെന്താ പടയിൽ കാർയ്യം”