“Malayalam Proverb:
പണ്ടുചെയ്തതപസ്സിനാൽ രണ്ടുമീശകിടച്ചിതു”
“Malayalam Proverb:
പണ്ടുചെയ്തതപസ്സിനാൽ രണ്ടുമീശകിടച്ചിതു”
“Malayalam Proverb:
പണ്ടുചെയ്തതപസ്സിനാൽ രണ്ടുമീശകിടച്ചിതു”
“Malayalam Proverb:
പണമില്ലാത്തവൻ പിണം”
“Malayalam Proverb:
പണ്ടുമുണ്ടോ ഞണ്ടിനുവാലു”
“Malayalam Proverb:
പണമില്ലാത്തവൻ പുല്ലുപോലെ”
“Malayalam Proverb:
പണ്ടും പാണൻ തച്ചുണ്ടോ പിച്ചുണ്ടോ”
“Malayalam Proverb:
പണമുള്ള അച്ചൻ നിറമുള്ള മെത്ത, താഴെയുള്ള അച്ചൻ തട്ടുപടി, കൂടെപോയവനു ഓലക്കീറ്റു”
“Malayalam Proverb:
പണ്ടെചൊല്ലിനു പഴുതില്ല”
“Malayalam Proverb:
പണമുള്ളവനെ മണം ഉള്ളു”
“Malayalam Proverb:
പണ്ടെദുർബല, പിന്നെയൊ ഗർഭിണി, പോരാഞ്ഞിട്ടു ബാധയുടെ ഒരുപദ്രവവും”
“Malayalam Proverb:
പണമെ ഗുണം”
“Malayalam Proverb:
പണ്ടെമടിച്ചിക്കു ഒരു ഉണ്ണിയതുമുണ്ടായി”
“Malayalam Proverb:
പണം കട്ടിലിന്മേൽ(മെത്തയിൽ) കുലം കപ്പയിൽ”
“Malayalam Proverb:
പതിച്ചിയുടെ കറ്റമൊ പെണ്ണായിപ്പോയതു”
“Malayalam Proverb:
പണംകൊടുത്തു കാളയെവാങ്ങുമ്പോൾ പൊന്നുകൊടുത്തു തക്കനെവാങ്ങണം”
“Malayalam Proverb:
പതമുള്ളെടം പാതാളം”
“Malayalam Proverb:
പടിക്കൽ കുടം ഇട്ടുടെക്കല്ല”