“Malayalam Proverb:
നിലെക്കുനിന്നാൽ വിലെക്കുപോകും”
“Malayalam Proverb:
നിലെക്കുനിന്നാൽ വിലെക്കുപോകും”
“Malayalam Proverb:
നിലെക്കുനിന്നാൽ വിലെക്കുപോകും”
“Malayalam Proverb:
നിത്യാഭ്യാസിആനയെ എടുക്കും”
“Malayalam Proverb:
നിലെക്കുനിന്നാൽ മലെക്കുസമം”
“Malayalam Proverb:
നിത്യത്തൊഴിലഭ്യാസം”
“Malayalam Proverb:
നിഴൽ (നില) മറന്നു കളിക്കരുത്”
“Malayalam Proverb:
നിത്യംകാണുന്നകോഴി നിറംപിഴെക്കും”
“Malayalam Proverb:
നിഴലിനെകണ്ടിട്ടു മണ്ണിന്നടിച്ചാൽ കൈവേദനപ്പെടുകയല്ലാതെ ഫലം ഉണ്ടൊ”
“Malayalam Proverb:
നിന്ന കുന്നു കുഴിക്കല്ല”
“Malayalam Proverb:
നീണ്ടനാവിനു കുറിയആയുസ്സ്”
“Malayalam Proverb:
നിന്റെവായികണ്ടാൽ വെളുത്തേടന്റെ അറതുറന്ന പോലെ”
“Malayalam Proverb:
നീചരിൽചെയ്യുന്ന ഉപകാരം നീറ്റിലെ വരപോലെ”
“Malayalam Proverb:
നായ്ക്കു നറുനൈ തങ്ങുമൊ”
“Malayalam Proverb:
നാലുതമ്പിദൈവം”
“Malayalam Proverb:
നായ്ക്കു പൊതിയൻതേങ്ങാ കിട്ടിയപോലെ”
“Malayalam Proverb:
നാല്പതൂദിവസം കട്ടാൽ ഉമ്മറപ്പടിയും വിളിച്ചുപറയും”
“Malayalam Proverb:
നായ്ക്കു മീശവളർന്നാലുണ്ടൊ അമ്പട്ടനുകാര്യം”