“Malayalam Proverb:
ധൃപം (ധൂപം) കാട്ടിയാലും പാപം പോകാ”
“Malayalam Proverb:
ധൃപം (ധൂപം) കാട്ടിയാലും പാപം പോകാ”
“Malayalam Proverb:
ധൃപം (ധൂപം) കാട്ടിയാലും പാപം പോകാ”
“Malayalam Proverb:
ദുഷ്ടരെ കണ്ടാൽ ദൂരെദൂരെ”
“Malayalam Proverb:
ദുഷ്ടുകിടക്കെ വരട്ടുംവൃണം പൊട്ടുംപിന്നയും തിട്ടംതന്നെ”
“Malayalam Proverb:
ധ്യാനമില്ലാഞ്ഞാലും മൗനം വേണം”
“Malayalam Proverb:
ദുർബലനു രാജാബലം, ബാലർക്കു കരച്ചൽ ബലം”
“Malayalam Proverb:
നക്കുന്ന നായിക്കു സ്വയംഭൂവും പ്രതിഷ്ഠയും ഭെദമുണ്ടൊ”
“Malayalam Proverb:
ദൂരത്തെ ബന്ധുവെക്കാൾ അരികത്തെ ശത്രുനല്ലു”
“Malayalam Proverb:
നഗരത്തിൽ ഇരുമ്പാലും നരകഭയം വിടാ”
“Malayalam Proverb:
ദൂരത്തെവഴിക്കു നേരത്തെപോകണം”
“Malayalam Proverb:
നഞ്ചുവേണമൊ നാനാഴി”
“Malayalam Proverb:
ദൂരംവിട്ടാൽ ഖേദംവിട്ടു”
“Malayalam Proverb:
നഞ്ഞേറ്റമീൻപോലെ”
“Malayalam Proverb:
ദൈവം ഉള്ള നാൾ മറക്കുമൊ”
“Malayalam Proverb:
നടക്കുമ്പോൾ രണ്ടു ഏറെവെട്ടിയാൽ കിടക്കുമ്പോൾ രണ്ടു ഏറെ വലിക്കാം”
“Malayalam Proverb:
ദെവരുടെ ആന, കാട്ടിലെ മരം, വലിയെടാ വലി”