“Malayalam Proverb:
തൊട്ടാലൊട്ടി = ചെവിപ്പാമ്പു”
“Malayalam Proverb:
തൊട്ടാലൊട്ടി = ചെവിപ്പാമ്പു”
“Malayalam Proverb:
തൊട്ടാലൊട്ടി = ചെവിപ്പാമ്പു”
“Malayalam Proverb:
തോട്ടം തോറും വാള (വാഴ), ദേശംതോറും ഭാഷ”
“Malayalam Proverb:
തോണികഴിഞ്ഞാൽ തുഴകൊണ്ടു”
“Malayalam Proverb:
തോണിമറിഞ്ഞാൽ പുറംനല്ലു”
“Malayalam Proverb:
തേങ്ങാവെച്ചു തഴുകിയതുപോലെ”
“Malayalam Proverb:
തോണിയിൽകടന്നുപാഞ്ഞാൽ കരകാണുകയില്ല (കരെക്കണകയില്ല)”
“Malayalam Proverb:
തേപ്പന പിഴുതുവരുമൊ, കല്പന കഴുതുവരുമൊ”
“Malayalam Proverb:
തോണിയിൽനിന്നു പാഞ്ഞാൽ കൊമ്പത്തോളം”
“Malayalam Proverb:
തേവർ ഇരിക്കെ വെലിക്കല്ലിനെ തൊഴെണ്ടാ”
“Malayalam Proverb:
തോണിയുടെ നടുവിൽനിന്നു തുഴയുമ്പോലെ”
“Malayalam Proverb:
തേവർ ഉണ്ടെങ്കിൽ തേക്കിലയും ഉണ്ണും”
“Malayalam Proverb:
തോണിയുരുളും തുഴയറിയാഞ്ഞാൽ”
“Malayalam Proverb:
തേവിയാൻ കടിച്ചാലും അന്തിക്കത്തെ ചോറുമുട്ടും”
“Malayalam Proverb:
തോളിൽഇരുന്നു ചെവിതിന്നരുതു”
“Malayalam Proverb:
തേറിയോനെ മാറല്ല, മാറിയോനെ തേറല്ല”
“Malayalam Proverb:
തോറ്റപുറത്തു പടയില്ല”