“Malayalam Proverb:
തേങ്ങാ ഉണങ്ങിയാൽ പിണ്ണാക്ക, എള്ളുണങ്ങിയാൽ എണ്ണ”
“Malayalam Proverb:
തേങ്ങാ ഉണങ്ങിയാൽ പിണ്ണാക്ക, എള്ളുണങ്ങിയാൽ എണ്ണ”
“Malayalam Proverb:
തേങ്ങാ ഉണങ്ങിയാൽ പിണ്ണാക്ക, എള്ളുണങ്ങിയാൽ എണ്ണ”
“Malayalam Proverb:
തുള്ളികണ്ടുതുടച്ചേ തുടം കൊണ്ടുതേകൂ”
“Malayalam Proverb:
തേങ്ങാ ചോരുന്നതു കാണുകയില്ല, എള്ളു ചോരുന്നതുകാണും”
“Malayalam Proverb:
തൂകുമ്പൊൾ പെറുക്കണം”
“Malayalam Proverb:
തേങ്ങാ പത്തരച്ചാലും താളല്ലെ കറി”
“Malayalam Proverb:
തുള്ളിതുടചേ തുടമാകൂ”
“Malayalam Proverb:
തേങ്ങാപ്പിണ്ണാക്കിനു പ്രിയംവലിപ്പിക്കെണ്ടാ”
“Malayalam Proverb:
തൂണുംചാരിയിരിക്കുന്നവനു പയിറ്റാമെന്നൊരു മോഹം തോന്നും”
“Malayalam Proverb:
തൂറാത്തവൻ തൂറിയാൽ തീട്ടംകൊണ്ടാറാട്ടം”
“Malayalam Proverb:
തുറിയോനെ പേറിയാൽപേറിയോനെയും നാറും”
“Malayalam Proverb:
തൂറാൻമുട്ടുമ്പോൾ ആസനം അന്വേഷിക്ക”
“Malayalam Proverb:
തിരക്കുള്ള ചോദ്യത്തിനു സമയംപോലെ മറുപടി”
“Malayalam Proverb:
തീയെന്നു പറഞ്ഞാൽ നാക്കുവേകുമോ (പൊള്ളിപോയൊ)”
“Malayalam Proverb:
തിര അടങ്ങി കുളിക്കാമൊ”
“Malayalam Proverb:
തീയെടുത്താൽപൊള്ളാതിരികുമോ”
“Malayalam Proverb:
തിരനീക്കി കടലാടാൻ കഴിയുമൊ”