“Malayalam Proverb:
തിന്നുമ്പോൾ പന്നിക്കു ചെവി കേൾക്കുകയില്ല”
“Malayalam Proverb:
തിന്നുമ്പോൾ പന്നിക്കു ചെവി കേൾക്കുകയില്ല”
“Malayalam Proverb:
തിന്നുമ്പോൾ പന്നിക്കു ചെവി കേൾക്കുകയില്ല”
“Malayalam Proverb:
തീയിൽ കുരുത്തതു (മുളെച്ചതു) വെയിലത്തു വാടുമൊ”
“Malayalam Proverb:
തിരക്കുള്ള ചോദ്യത്തിനു സമയംപോലെ മറുപടി”
“Malayalam Proverb:
തീയെന്നു പറഞ്ഞാൽ നാക്കുവേകുമോ (പൊള്ളിപോയൊ)”
“Malayalam Proverb:
തിര അടങ്ങി കുളിക്കാമൊ”
“Malayalam Proverb:
തീയെടുത്താൽപൊള്ളാതിരികുമോ”
“Malayalam Proverb:
തിരനീക്കി കടലാടാൻ കഴിയുമൊ”
“Malayalam Proverb:
തുഞ്ചൊൻപുച്ച കെട്ടിഉഴുതപൊലെ”
“Malayalam Proverb:
തിരുവായ്ക്കെതിർവായില്ല”
“Malayalam Proverb:
തുടങ്ങല്ലമുമ്പെ അതാവതോളം, തുടങ്ങിയാൽ പിന്നതു കൈവിടല്ല”
“Malayalam Proverb:
തിരുവോണത്തിനില്ലാത്തതു തീക്കൊള്ളിക്കൊ”
“Malayalam Proverb:
തുടുപ്പെടുത്തൊളിച്ചാൽ കല്യാണം മുടങ്ങും”
“Malayalam Proverb:
തീകൊണ്ടു പുരവെന്താലും തീ കൂടാതെകഴിക്കാമോ”
“Malayalam Proverb:
തീക്കട്ട ഉറുമ്പരിക്കാൻ കാലമായൊ”
“Malayalam Proverb:
തീക്കനൽ അരിക്കുന്ന ഉറുമ്പു കരിക്കട്ട വെച്ചെക്കുമൊ”