“Malayalam Proverb:
താന്താൻ പൊത്തിൽ തോന്തോം”
“Malayalam Proverb:
താന്താൻ പൊത്തിൽ തോന്തോം”
“Malayalam Proverb:
താന്താൻ പൊത്തിൽ തോന്തോം”
“Malayalam Proverb:
താന്താന്റെ അഭിപ്രായം തെറ്റിപോകയില്ലാ”
“Malayalam Proverb:
താണകണ്ടത്തിൽ എഴുന്നവിള”
“Malayalam Proverb:
താന്തോന്നിക്കും മേന്തോന്നിക്കും പ്രതിയില്ലാ”
“Malayalam Proverb:
താണനിലത്തേ നീരോടൂ(നീരൊഴുകൂ); അതിനേദൈവം തുണചെയ്യൂ”
“Malayalam Proverb:
താൻ നാഴി കറക്കയുമില്ല, മോരിനുവരുന്നവരെ കുത്തുകയും ചെയ്യും”
“Malayalam Proverb:
താണപുറത്തേ വെള്ളം നിൽക്കൂ”
“Malayalam Proverb:
താൻ നേടാപ്പൊന്നിനു മാറ്റില്ല”
“Malayalam Proverb:
താണവാതിൽ കുനിഞ്ഞു കടക്കണം”
“Malayalam Proverb:
താൻപാതി ദൈവംപാതി”
“Malayalam Proverb:
താൻ ആകാഞ്ഞാൽ കോണത്തിരിക്ക; പല്ലാകാഞ്ഞാൽ മെല്ലെച്ചിരിക്ക (താൻ ഒട്ടെളുതായാൽ കോണത്തിരിക്കണം, പല്ലൊട്ടെളുതായാൽ മെല്ലെ ചവയ്ക്കണം)”
“Malayalam Proverb:
താരം കൊണ്ടുരുട്ടിയാൽ ഓടം കൊണ്ടുരുട്ടും”
“Malayalam Proverb:
താൻ ഇരിക്കേണ്ടിടത്തു താൻ ഇരിക്കാഞ്ഞാൽ അവിടെ പിന്നെ നായിരിക്കും”
“Malayalam Proverb:
താററ്റ തുണി പോലെ”
“Malayalam Proverb:
തള്ളക്കോഴി ചവുട്ടീട്ട് കുഞ്ഞൻകോഴി ചാകയില്ല”
“Malayalam Proverb:
തലയുള്ളന്നും മൂക്കിലെവെള്ളം വറ്റുകയില്ല”