“”
“”
“Malayalam Proverb:
കുഴിച്ചിട്ടതിനുറപ്പുണ്ടെങ്കിലെ കൊണ്ടച്ചാരിയതു നിൽക്കൂ”
“Malayalam Proverb:
കുഴിയാനമദിച്ചാൽ കുലയാന ആകുമൊ”
“Malayalam Proverb:
കുഴിയിൽപിള്ള മടിയിൽ”
“Malayalam Proverb:
കുഴിയാനയുടെചേൽ, പറയുന്തൊറും വഴിയൊട്ടു”
“Malayalam Proverb:
കൂഞ്ഞൊളം ചെത്തിയാലും ചുള ഒന്നും ഇല്ല”
“Malayalam Proverb:
കൂടെ കിടന്നവനെ രാപ്പനി അറിഞ്ഞുകൂടു”
“Malayalam Proverb:
കുളത്തിൽകിടന്ന തവള കിണറ്റിൽ മുങ്ങിച്ചത്തു”
“Malayalam Proverb:
കുളത്തിൽനിന്നു പോയാൽ വലയിൽ, വലയിൽനിന്നു പോയാൽ കുളത്തിൽ”
“Malayalam Proverb:
കൂടംകൊണ്ടൊന്നെങ്കിൽ കോട്ടി (ചുറ്റിക) കൊണ്ടു രണ്ടും”
“Malayalam Proverb:
കുളത്തിൽ പാറുംപൂട്ടി കിടക്കണം”
“Malayalam Proverb:
കൂട്ടം കുത്തിയാൽ കുല വാടും”
“Malayalam Proverb:
കുളത്തോടു കോപിച്ചിട്ടു ശൌചിക്കാഞ്ഞാൽ ഊര നാറുകെയുള്ളു”
“Malayalam Proverb:
കൂടെചാകുന്ന എന്റെ കോതെച്ചീ, കോടിക്കോണകം തന്നേച്ചുപോ”
“Malayalam Proverb:
കുളമെന്നൊ കൊള്ളിയെന്നൊ വല്ലതും വർത്തമാനമുണ്ടൊ”