“Malayalam Proverb:
കെട്ടാത്തവനു കെട്ടാത്തതുകൊണ്ടു, കെട്ടിയവനു കെട്ടിയതുകൊണ്ടു”
“Malayalam Proverb:
കെട്ടാത്തവനു കെട്ടാത്തതുകൊണ്ടു, കെട്ടിയവനു കെട്ടിയതുകൊണ്ടു”
“Malayalam Proverb:
കെട്ടാത്തവനു കെട്ടാത്തതുകൊണ്ടു, കെട്ടിയവനു കെട്ടിയതുകൊണ്ടു”
“Malayalam Proverb:
കൈപ്പുണ്ണിനു കണ്ണാടിവേണ്ടാ”
“Malayalam Proverb:
കെട്ടാൻ നേരത്താണൊ മൂക്കു എടുക്കുന്നതു”
“Malayalam Proverb:
കൈപ്പത്തടത്തിൽ തവളനിൽക്കെണം (കരയണം)”
“Malayalam Proverb:
കെട്ടിയ മരത്തിനു കുത്തരുതു”
“Malayalam Proverb:
കൊക്കറ്റംതിന്നാലും കോഴി കൊത്തിക്കൊത്തിനിൽക്കും”
“Malayalam Proverb:
കെട്ടിയിട്ട പട്ടിക്കു കുപ്പയെല്ലാം ചോറു”
“Malayalam Proverb:
കെട്ടു പാടിനു കൊടുത്താൽ മട്ടിനു കിട്ടും”
“Malayalam Proverb:
കൂനന്റെ പുറത്തു കുരു”
“Malayalam Proverb:
കേമത്തനു കേടില”
“Malayalam Proverb:
കൂനന്റെ നിഴലും കൂനിയിരിക്കും”
“Malayalam Proverb:
കേട്ടയും മൂട്ടയും വീട്ടിലാകാ”
“Malayalam Proverb:
കൂറ കപ്പലിൽ (മണപ്പാട്ടു-ബങ്കാളത്തിനു)പോയപോലെ”
“Malayalam Proverb:
കേരളം ബ്രാഹ്മണർക്കു സ്വർഗ്ഗം, ശേഷംജാതികൾക്കു നരകം”
“Malayalam Proverb:
കൂറപ്പേൻ ചിനത്താൽ കുതിരക്കുട്ടിയാമൊ”