“”
“”
“Malayalam Proverb:
കുറുപ്പു, കണ്ടൊത്തകുറുപ്പു ഉടുപ്പിന്റെ വിവരം ഞാനറികയില്ല”
“Malayalam Proverb:
കുറച്ചുള്ളതും കഞ്ഞിയോട്പോയി”
“Malayalam Proverb:
കുറ്റം പറവാൻ ആർക്കും കഴിയും”
“Malayalam Proverb:
കുറ്റം പറയുന്നവൻ വാങ്ങാൻ വന്നവനാണ്”
“Malayalam Proverb:
കുരുടൻമാരോടരുത്”
“Malayalam Proverb:
കുല പഴുക്കുമ്പോൾ സംക്രാന്തി”
“Malayalam Proverb:
കുരുടന്റെ മുമ്പിൽ കണ്ണീരൊഴുക്കിയാൽ ഫലമെന്ത്”
“Malayalam Proverb:
കുലം എളിയവനു മനം എളിയത്”
“Malayalam Proverb:
കുരുടർ ആനയെക്കണ്ടപോലെ”
“Malayalam Proverb:
കുലം കെട്ടോനെ ചങ്ങാതിയാക്കല്ല”
“Malayalam Proverb:
കുരു വറുത്ത ഓടല്ല, ചക്ക പുഴുങ്ങിയ കലമാകുന്നു”
“Malayalam Proverb:
കുലം കേട്ടോന്റെ ചങ്ങാത്തം കെട്ടി, ഊരും ഇല്ല ഉടലും ഇല്ല”
“Malayalam Proverb:
കുരക്കുന്ന പട്ടി(നായ) കടിക്കയില്ല”
“Malayalam Proverb:
കുലയറ്റാൽ മടലിൽ തങ്ങാ”
“Malayalam Proverb:
കുരക്കുന്ന നായിക്ക് ഒരു പൂളു തേങ്ങാ”