“Malayalam Proverb:
998, നക്ഷത്ര പരീക്ഷ = ജാതകം നോക്കുക”
“Malayalam Proverb:
998, നക്ഷത്ര പരീക്ഷ = ജാതകം നോക്കുക”
“Malayalam Proverb:
998, നക്ഷത്ര പരീക്ഷ = ജാതകം നോക്കുക”
“Malayalam Proverb:
കിളി പറയുംപോലെ”
“Malayalam Proverb:
കുടിമൂലം കുലംകെടും”
“Malayalam Proverb:
കിഴക്കൻവെള്ളം ഇളകിവരുമ്പോൾ ചിറയിടാറുണ്ടൊ”
“Malayalam Proverb:
കുടിയറിഞ്ഞേ പെണ്ണയക്കാവൂ”
“Malayalam Proverb:
കാലം പോലൊരു ഗുരുവില്ല”
“Malayalam Proverb:
കാശിക്കുപോയാലും കർമ്മംതുലകയില്ല”
“Malayalam Proverb:
കാലത്തെ തോണി കടവത്ത് എത്തും”
“Malayalam Proverb:
കാശിക്കുപോയാലും ദൂശിക്കുകാശൊന്നു”
“Malayalam Proverb:
കാലത്തെ തുഴയാഞ്ഞാൽ കടവിൽ ചെന്നടുക്കൂല”
“Malayalam Proverb:
കാശില്ലാത്തവൻ കാശിക്കുപോയാലുംഫലമില്ല”
“Malayalam Proverb:
കാലത്തൊരു മടിമടിച്ചാൽ അന്തിക്കൊരു പശിപശിക്കും”
“Malayalam Proverb:
കാശുചെന്നാൽ കറിനന്ന്”
“Malayalam Proverb:
കാലാച്ചിയോടു കടം കൊണ്ടാൽ കാലായിൽവെച്ചും തടുക്കും”
“Malayalam Proverb:
കിടക്കുന്നതു കാവൽചാള(കുപ്പയിൽ); സ്വപ്നം കാണുന്നതുമച്ചും മാളികയും”
“Malayalam Proverb:
കാലവലോകനം കാര്യസാദ്ധ്യം നൃണാം”