“Malayalam Proverb:
കുത്തും തല്ലും ചെണ്ടക്കും അപ്പവും ചോറും മാരയാനും”
“Malayalam Proverb:
കുത്തും തല്ലും ചെണ്ടക്കും അപ്പവും ചോറും മാരയാനും”
“Malayalam Proverb:
കുത്തും തല്ലും ചെണ്ടക്കും അപ്പവും ചോറും മാരയാനും”
“Malayalam Proverb:
കുംഭമാസത്തിൽ മഴപെയ്താൽ കപ്പപ്പുറത്തും നെല്ലു (കുപ്പയും പൊന്നു)”
“Malayalam Proverb:
കുത്തുവാൻ വരുന്ന പോത്തോടു വേദം ഓതിയാൽ കാര്യമോ”
“Malayalam Proverb:
കുരങ്ങൻചത്ത കുറവനെപോലെ”
“Malayalam Proverb:
കുനിയൻ മദിച്ചാലും ഗോപുരം ഇടിക്കാ”
“Malayalam Proverb:
കുരങ്ങിനു ഏണിചാരെണ്ടാ”
“Malayalam Proverb:
കുന്തം കൊടുക്കയുമില്ല താനൊട്ട് കുത്തുകയുമില്ല”
“Malayalam Proverb:
കുരങ്ങിൻറെ കയ്യിൽ മാലകിട്ടിയതുപോലെ”
“Malayalam Proverb:
കിഴങ്ങുകണ്ട പണിയൻ ചിരിക്കുംപോലെ”
“Malayalam Proverb:
കുടുമയ്ക്ക് മീതെ മർമ്മം ഇല്ല”
“Malayalam Proverb:
കീരിയും പാമ്പുംപോലെ സ്നേഹം”
“Malayalam Proverb:
കുടെക്കടങ്ങിയ വടിയായിരിക്കണം”
“Malayalam Proverb:
കീരിയെ കണ്ട പാമ്പുപോലെ”
“Malayalam Proverb:
കുടക്കുമീതെ വടി പിടിക്കരുത്”
“Malayalam Proverb:
കുഞ്ഞന്റെ കണ്ണങ്ങമ്മിയുടെ ഉള്ളിലും”
“Malayalam Proverb:
കുട്ടനാടൻദിക്കിലെ നെല്ലെല്ലാംകൂടി കോളിലെവിത്തിന് പോരാ”