“Malayalam Proverb:
ഓണവും വിഷുവും വരാതെ പോകട്ടെ”
“Malayalam Proverb:
ഓണവും വിഷുവും വരാതെ പോകട്ടെ”
“Malayalam Proverb:
ഓണവും വിഷുവും വരാതെ പോകട്ടെ”
“Malayalam Proverb:
കഞ്ഞിക്കും പററിനും കരഞ്ഞില്ലെങ്കിൽ ചെല്ലംപോലെ വളർത്തിക്കൊള്ളാം”
“Malayalam Proverb:
ഓപ്പയീയിരുപ്പിരുന്നാൽ അത്താഴം ഉണ്ണുന്നതെങ്ങിനെ”
“Malayalam Proverb:
കടച്ചിച്ചാണകം വളത്തിന്നാകാ”
“Malayalam Proverb:
ഓമനപ്പെണ്ണു പണിക്കാകാ”
“Malayalam Proverb:
കടച്ചിയെകെട്ടിയെടം പശുചെല്ലും”
“Malayalam Proverb:
ഓരായത്തിൽ കല്ലിടുന്നപോലെ”
“Malayalam Proverb:
കടന്ത (കടന്തൽ) കൂട്ടിനു കല്ലെടുത്തെറിയും പോലെ”
“Malayalam Proverb:
ഓർത്തവൻ ഒരാണ്ടു; പാർത്തവൻ പന്തീരാണ്ടു”
“Malayalam Proverb:
കടപ്പുറം കിടക്കുമ്പോൾ കാൽക്കൂത്തൽ കിടക്കണമൊ”
“Malayalam Proverb:
ഓലകളയാത്തോൻ നാടുകളയും”
“Malayalam Proverb:
ഓലക്കണ്ണിപ്പാമ്പുകൊണ്ടു പേടിപ്പിക്കേണ്ടാ”
“Malayalam Proverb:
ഓലപ്പുരക്കും ഓട്ടുപുരക്കും സ്ഥാനംഒന്നു”
“Malayalam Proverb:
ഓവിയുണ്ടങ്കിൽ ഉലക്കപ്പുറത്തുംകിടക്കാം”
“Malayalam Proverb:
ഔചിത്യംഇല്ലാത്ത നായരെ അത്താഴംഉണ്ണാൻ വരികെടൊ”
“Malayalam Proverb:
ഓട്ടക്കാരനു പാട്ടം ചേരുകയില്ല”