“Malayalam Proverb:
ഒല്ലി = പുതപ്പു; ഒളിച്ചു വയറ്റിൽ ഉണ്ടാകും, വെളിച്ചത്തുപെറും”
“Malayalam Proverb:
ഒല്ലി = പുതപ്പു; ഒളിച്ചു വയറ്റിൽ ഉണ്ടാകും, വെളിച്ചത്തുപെറും”
“Malayalam Proverb:
ഒല്ലി = പുതപ്പു; ഒളിച്ചു വയറ്റിൽ ഉണ്ടാകും, വെളിച്ചത്തുപെറും”
“Malayalam Proverb:
ഒഴക്കിനകത്തൊ കിഴക്കുമേക്കു”
“Malayalam Proverb:
ഒഴുകുന്ന തോണിക്കു ഒരുന്തു”
“Malayalam Proverb:
ഒരുവീട്ടിൽനിന്നു ഒരുവീട്ടിൽമാറിയാൽ ആറുമാസത്തെപഞ്ഞം”
“Malayalam Proverb:
ഒഴുക്കുപോകുന്നെടത്തോളമെ അഴുക്കും പോകു”
“Malayalam Proverb:
ഒരുവീട്ടിൽ രണ്ടുപെണ്ണം ഒരുകൂട്ടിൽ രണ്ടുനരിയും ഒരുപോലെ”
“Malayalam Proverb:
ഒഴുക്കു നീറ്റിൽ അഴുക്കില്ല”
“Malayalam Proverb:
ഒരു വെടിക്ക് രണ്ടുപക്ഷി”
“Malayalam Proverb:
ഒഴുക്കുനീറ്റിൽ പുഴുക്കു നോക്കാറുണ്ടോ”
“Malayalam Proverb:
ഒരു വേനൽക്കു ഒരുമഴ”
“Malayalam Proverb:
ഓകിൽ പോണതു പാളയിലാകട്ടെ”
“Malayalam Proverb:
ഒരെറ്റത്തിനു ഒരിറക്കമുണ്ടു”
“Malayalam Proverb:
ഓങ്ങും ഒച്ചയും ഒത്തിരിക്കുന്നു”
“Malayalam Proverb:
ഒരുതൂണുണ്ടെങ്കിലെ ഒരുമുറം ചാരിക്കൂടു”
“Malayalam Proverb:
ഒരുദിവസംതിന്ന ചോറും ഒരുനാൾകുളിച്ച കുളവും മറക്കരുതു”
“Malayalam Proverb:
ഒരു നന്ദി ചെയ്തവനെ ഉള്ളത്തിൽവെക്കണം”