“Malayalam Proverb:
കട്ടിൽ ചെറുതെങ്കിലും കാൽനാലു വേണം”
“Malayalam Proverb:
കട്ടിൽ ചെറുതെങ്കിലും കാൽനാലു വേണം”
“Malayalam Proverb:
കട്ടിൽ ചെറുതെങ്കിലും കാൽനാലു വേണം”
“Malayalam Proverb:
കടിക്കുന്നതു കരിമ്പ്, പിടിക്കുന്നതു ഇരുമ്പ്”
“Malayalam Proverb:
കട്ടെറുമ്പിനെ പിടിച്ചു ആസനത്തിൻ കീഴിൽ വെക്കുന്നതുപോലെ”
“Malayalam Proverb:
കടിച്ചതുമില്ല പിടിച്ചതുമില്ലെന്നായി”
“Malayalam Proverb:
കട്ടോനും കടം കൊണ്ടോനും വറ്റോനും വലവീതോനും അടങ്ങുകയില്ല”
“Malayalam Proverb:
കടിഞ്ഞാണില്ലാത്ത കുതിര ഏതിലേയും പായും”
“Malayalam Proverb:
കട്ടോനെ കാണാഞ്ഞാൽ കണ്ടവനെ പിടിച്ച് കഴുവേറ്റുക”
“Malayalam Proverb:
കടുകീറി കാര്യം; ആനകൊണ്ടു ഓശാരം”
“Malayalam Proverb:
കടുചോരുന്നതു കാണും: ആന ചോരുന്നതു കാണുകയില്ല”
“Malayalam Proverb:
കടുകീറി കണക്കു; ആനകെട്ടി ഓശാരം”
“Malayalam Proverb:
കടമില്ലാതെ കഞ്ഞിയുത്തമം”
“Malayalam Proverb:
കടുമ്പിരി കയർ അറുക്കും”
“Malayalam Proverb:
കടയ്ക്കൽ നനച്ചെ തലയ്ക്കൽ പൊടിക്കു”
“Malayalam Proverb:
കടുവായുടെ കയ്യിൽ കാപ്പിടെക്കു കൊടുത്താലൊ”
“Malayalam Proverb:
കടം കൊടുത്താൽ ഇടവും കൊടുക്കണം”
“Malayalam Proverb:
കട്ടകൊണ്ടു കട്ടതല്ലി”